ഒമൈക്രോണ്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാൻ ഇന്ത്യ

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപകമാകുന്നത് കണക്കിലെടുത്ത് ഇന്ത്യയും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാ​ഗമായി നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന

Read more

കേരളത്തിൽ ഏഴ് ദിവസം ക്വാറന്റീൻ, ആർ.ടി.പി.സി.ആർ നിർബന്ധം; ഒമൈക്രോൺ ജാഗ്രതയിൽ കേരളവും

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡി​െന്‍റ പു​തി​യ വ​ക​ഭേ​ദ​മാ​യ ‘ഒ​മൈ​ക്രോ​ണ്‍’ (B.1.1.529) ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തും ആ​രോ​ഗ്യ​വ​കു​പ്പി​െന്‍റ ജാ​ഗ്ര​ത നി​ര്‍​ദേ​ശം. ഒ​മൈ​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന്​ വ​രു​ന്ന​വ​രെ കൂ​ടു​ത​ല്‍ നി​രീ​ക്ഷി​ക്കും. ഇ​വ​ര്‍

Read more

സംസ്ഥാനത്ത് സ്‌കൂളുകളില്‍ അധ്യയനം വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പ് ശിപാര്‍ശ

സംസ്ഥാനത്ത് പ്ലസ് വണിന് പുതിയ 50 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. സ്‌കൂളുകളില്‍ അധ്യയനം വൈകുന്നേരം വരെയാക്കാനും വിദ്യാഭ്യാസ വകുപ്പ് ശിപാര്‍ശ ചെയ്തു. ഇന്നു

Read more

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുഅരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ മൂവായിരത്തില്‍ അധികം

Read more

സംസ്ഥാനത്ത് പുതിയ ന്യൂനമർദം; തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ; പതിനൊന്ന് ജില്ലകളിൽ ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴ. തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. പുലര്‍ച്ചെ മുതല്‍ മാനം കറുത്ത് ഇരുണ്ട

Read more

രാ​ജ്യ​ത്തെ ര​ണ്ടു പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ കൂ​ടി സ്വ​കാ​ര്യ​വ​ൽ​ക​രി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ര​ണ്ടു പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ കൂ​ടി സ്വ​കാ​ര്യ​വ​ൽ​ക​രി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഈ ​സ​മ്മേ​ള​ന കാ​ല​യ​ള​വി​ൽ പാ​ർ​ല​മെ​ന്‍റി​ൽ ഇ​ക്കാ​ര്യം അ​വ​ത​രി​പ്പി​ക്കാ​നാ​ണ് നീ​ക്കം. ഇ​തി​നാ​യി ബാ​ങ്കിം​ഗ് നി​യ​മ ഭേ​ദ​ഗ​തി

Read more

ഒരൊറ്റ ബില്ലിലൂടെ മൂന്ന് നിയമങ്ങളും പിൻവലിക്കാൻ കേന്ദ്രം

ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ ഒരു നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ കരട് ബില്ലിന് അംഗീകാരം നല്‍കിയേക്കും. പാര്‍ലമെന്റിന്റെ ശൈത്യകാല

Read more

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ ദുര്‍ബലമാകും,ചക്രവാതച്ചുഴി ന്യൂന മര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ ദുര്‍ബലമാകും. എന്നാല്‍ ഒറ്റപ്പെട്ട സാധാരണ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട ശക്തമായ

Read more

അഫ്ഗാനിൽ പുതിയ മാർഗനിർദേശങ്ങൾ : നടിമാർ അഭിനയിക്കേണ്ട സിനിമകൾ നിരോധിച്ചു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ൻ ഭ​ര​ണം പി​ടി​ച്ച താ​ലി​ബാ​ൻ ന​ടി​മാ​ർ​ക്കും വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ​ക്കും പു​തി​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ന​ടി​മാ​ർ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​ക​ളും സീ​രി​യ​ലു​ക​ളും ഇ​നി ചാ​ന​ലു​ക​ൾ സം​പ്രേ​ഷ​ണം

Read more

കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ന്ദ്ര​വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പേ​ന്ദ​ര്‍ യാ​ദ​വു​മാ​യി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Read more