ഡ​ൽ​ഹി​യി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ വ​ർ​ക്ക് ഫ്രം ​ഹോം ന​ട​പ്പി​ലാ​ക്കാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ വ​ർ​ക്ക് ഫ്രം ​ഹോം ന​ട​പ്പി​ലാ​ക്കാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്രം. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ നി​ല​പാ​ട് അ​റി​യി​ച്ചു. ഉ​ദ്യോ​സ്ഥ​ർ ഒ​രു വാ​ഹ​ന​ത്തി​ൽ

Read more

പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​വാ​ദ​ത്തെ ആ​ഗോ​ള​ത്ത​ല​ത്തി​ൽ​ത​ന്നെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​മാ​ണെ​ന്ന് യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ ഇ​ന്ത്യ

ന്യൂ​യോ​ർ​ക്ക്: പാ​ക്കി​സ്ഥാ​നെ​തി​രെ ക​ടു​ത്ത നി​ല​പാ​ടു​മാ​യി ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​വാ​ദ​ത്തെ ആ​ഗോ​ള​ത്ത​ല​ത്തി​ൽ​ത​ന്നെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​മാ​ണെ​ന്ന് യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ ഇ​ന്ത്യ. ഇ​ത്ത​ര​ത്തി​ൽ ഭീ​ക​ര​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യ്ക്കെ​തി​രെ വ്യാ​ജ പ​രാ​തി

Read more

അറബിക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദങ്ങൾ

തിരുവനന്തപുരം: കേരളത്തില്‍ ചരിത്രം തിരുത്തി തുലാവര്‍ഷ മഴ. സര്‍വകാല റെക്കോര്‍ഡ് മറികടന്നാണ് തുലാവര്‍ഷം ആദ്യ 45 ദിവസം പിന്നിടുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍

Read more

എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​യും മാ​റ്റി

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​യും മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

Read more

രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് വാ​യു മ​ലി​നീ​ക​ര​ണം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് വാ​യു മ​ലി​നീ​ക​ര​ണം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഗാ​സി​യാ​ബാ​ദി​ൽ വാ​യു നി​ല​വാ​ര സൂ​ചി​ക 800ന് ​മു​ക​ളി​ലെ​ത്തി. ഡ​ൽ​ഹി ന​ഗ​ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തി​ൽ നേ​രി​യ

Read more

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട് : ഒ​രു ഷ​ട്ട​ര്‍ 40 സെ​ന്‍റി​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി​യി​ട്ടും ജ​ല​നി​ര​പ്പ് കു​റ​യു​ന്നി​ല്ല

ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​രു ഷ​ട്ട​ര്‍ 40 സെ​ന്‍റി​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി​യി​ട്ടും ജ​ല​നി​ര​പ്പ് കു​റ​യു​ന്നി​ല്ല. നി​ല​വി​ല്‍ 2399.14 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത്

Read more

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ആലപ്പുഴ കൊല്ലം , പത്തനംതിട്ട , കാസര്‍കോട് കോട്ടയം , ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന്

Read more

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2398 അടിയായി ഉയർന്നു; ജാഗ്രത മുന്നറിയിപ്പ് നൽകി

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2398.72 അടിയായി ഉയര്‍ന്നു. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ റെഡ് അലേര്‍ട്ടില്‍ എത്താന്‍ ഇനി അരയടി മാത്രമാണ് ജലനിരപ്പ് ഉയരനായിട്ട് ഉള്ളത്

Read more

മു​ല്ല​പ്പെ​രി​യാ​ർ കേ​സ് സു​പ്രീം​കോ​ട​തി ന​വം​ബ​ർ 22-ലേ​ക്ക് മാ​റ്റി

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ കേ​സ് സു​പ്രീം​കോ​ട​തി ന​വം​ബ​ർ 22-ലേ​ക്ക് മാ​റ്റി. ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ത​മി​ഴ്നാ​ടി​ന്‍റെ സ​ത്യ​വാ​ങ്മൂ​ല​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​ൻ കേ​ര​ളം 24 മ​ണി​ക്കൂ​ർ സ​മ​യം തേ​ടി. വെ​ള്ളി​യാ​ഴ്ച​യാ​ണ്

Read more

ഡ​ൽ​ഹി​യി​ലു​ണ്ടാ​യ വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ലു​ണ്ടാ​യ വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സു​പ്രീം​കോ​ട​തി. ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​ൻ എ​ന്ത് പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ

Read more