News Special എംജി സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി November 15, 2021November 15, 2021 darsakanadm 906 Views കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ എംജി സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. Related posts:'ഒരു പിടി സഹായം' ശ്രദ്ധേയമാകുന്നുഇനിയും കോവിഡ് കേസുകളുടെ എണ്ണം കൂടിയാല്‍ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ കപ്പാസിറ്റിയെ തകര്‍ക്കുമെ...റൂഹാദ്കുദ്ശാ : സ്വർഗാരോഹിതനീശോയുടെ അനുപമ സമ്മാനം