സെറ്റ് എക്സാം, 20 വരെ രജിസ്ട്രേഷൻ

ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മേയ് 20ന് അഞ്ച് മണിവരെ നടത്താം.

നോണ്‍ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ (2020 ഏപ്രില്‍ 21നും 2021 മേയ് 20നും ഇടയില്‍ ലഭിച്ചതായിരിക്കണം) വിജയിച്ചാല്‍ ഹാജരാക്കണം.