ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
കോട്ടയം: ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇന്ന് രാവിലെ മുതൽ അണക്കെട്ടിലേക്ക് കാര്യമായ നിരൊഴുക്ക് ഇല്ല. ആവശ്യമെങ്കിൽ മുന്നറിപ്പുകൾ നൽകി ഞായറാഴ്ച
Read more









