മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴുന്നു; ഷട്ടറുകൾ അടച്ചേക്കും
കൊച്ചി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ അടച്ചേക്കും. നിലവില്‍ 138.55 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. റൂള്‍ കര്‍വ്വ് 139.5 അടിയായി മാറുന്നതോടെയാണ് തമിഴ്‌നാട് ഷട്ടറുകള്‍ അടയ്ക്കാന്‍ സാധ്യത.
Read more







