പമ്പാ, ഇടമലയാര്‍ ഡാമുകള്‍ തുറന്നു; പമ്പാ നദിയിലേക്ക് 50 ക്യൂമെക്‌സ് വെള്ളം വരെ ഒഴുകിയെത്തും

പത്തനംതിട്ട: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ കനക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് പമ്ബ, ഇടമലയാര്‍ അണക്കെട്ടുകളുടെ രണ്ടു ഷട്ടറുകള്‍ വീതം തുറന്നു. പമ്ബ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30

Read more

സംസ്ഥാനത്ത് പത്തു ഡാമുകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് പത്തു ഡാമുകളില്‍ റെഡ് അലര്‍ട്ട്. ലോവര്‍ പെരിയാര്‍ അടക്കം ഇടുക്കിയിലെ അഞ്ച് ഡാമുകളില്‍ അതീവ ജാഗ്രത. പത്തനംതിട്ടയിലെ മൂഴിയാര്‍, കക്കി, പമ്പ ഡാമുകളില്‍ റെഡ് അലര്‍ട്ട്.

Read more

നാളെ 11 മണിക്ക് ഇടുക്കി ഡാം തുറക്കും; ഇന്ന് ആറ് മണിക്ക് ഡ് അലേർട്ട് പ്രഖ്യാപിക്കും

നാളെ ഇടുക്കി ഡാം തുറക്കാന്‍ തീരുമാനം. നാളെ 11 മണിക്ക് ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇടുക്കി ഡാമില്‍ ഇന്ന് ആറ് മണിക്ക്

Read more

മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ കോളജുകള്‍ തുറക്കുന്നത്​ വീണ്ടും മാറ്റി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ കോളജുകള്‍ തുറക്കുന്നത്​ വീണ്ടും മാറ്റി. ഈ മാസം 25 മുതല്‍ കോളജുകള്‍ പൂര്‍ണതോതില്‍ തുറക്കാനാണ്​ തീരുമാനം. നേരത്തേ ബുധനാഴ്ച കോളജുകള്‍ തുറക്കാനായിരുന്നു

Read more

സം​സ്ഥാ​ന​ത്തെ വി​വി​ധ ഡാ​മു​ക​ള്‍ തു​റ​ക്കു​ന്നതിൽ എടുത്തുചാടി തീരുമാനം ഉണ്ടാകില്ല

തിരുവനന്തപുരം: അ​തി​തീ​വ്ര മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ ഡാ​മു​ക​ള്‍ തു​റ​ക്കു​ന്നതിൽ എടുത്തുചാടി തീരുമാനം ഉണ്ടാകില്ല. സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനം എടുക്കാൻ വി​ദ​ഗ്ധ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. മ​ഴ​ക്കെ​ടു​തി​യും ഡാ​മു​ക​ളു​ടെ

Read more

അ​ച്ച​ൻ​കോ​വി​ലാ​ർ ക​ര​ക​വി​ഞ്ഞു

പ​ത്ത​നം​തി​ട്ട: ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് അ​ച്ച​ൻ​കോ​വി​ലാ​ർ ക​ര​ക​വി​ഞ്ഞു. പ​ന്ത​ള​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി. ചേ​രി​ക്ക​ൽ, പു​തു​മ​ന, പൂ​ഴി​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. പ​ന്ത​ളം-​മാ​വേ​ലി​ക്ക​ര

Read more

അ​പ്പ​ര്‍​കു​ട്ട​നാ​ട്​പ്രളയഭീതിയിൽ :നി​ര​വ​ധി വീ​ടു​ക​ളും റോ​ഡു​ക​ളും വെ​ള്ള​ത്തി​ൽ

എ​ട​ത്വ: കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വു ശ​ക്ത​മാ​യ​തോ​ടെ അ​പ്പ​ര്‍​കു​ട്ട​നാ​ട് വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. നി​ര​വ​ധി വീ​ടു​ക​ളും റോ​ഡു​ക​ളും വെ​ള്ള​ത്തി​ലാ​യി. അ​പ്പ​ര്‍ കു​ട്ട​നാ​ട് പ്ര​ള​യ​ഭീ​തി​യി​ലാ​ണ്. പെ​രു​മ​ഴ​യി​ലും കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ലും അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലെ

Read more

കൂ​ട്ടി​ക്ക​ലി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാണാതായ എല്ലാവരുടെയും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

കോ​ട്ട​യം: കൂ​ട്ടി​ക്ക​ലി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാണാതായ എല്ലാവരുടെയും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ ഉ​ൾ​പ്പ​ടെ 11 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. ‌‌‌ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും സേ​ന​യു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും

Read more

11 ജി​ല്ല​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച കൂ​ടി മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് 11 ജി​ല്ല​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന​ന്ത​പു​രം,

Read more

തിങ്കളാഴ്ച നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റിവെച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ഴ​യും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യും നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ്ല​സ് വ​ൺ പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

Read more