News Special തിങ്കളാഴ്ച നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റിവെച്ചു October 17, 2021October 17, 2021 darsakanadm 441 Views തിരുവനന്തപുരം: മഴയും വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് തിങ്കളാഴ്ച നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട്. Related posts:സര്‍ക്കാര്‍ സര്‍വ്വീസില്‍ മുന്നാക്ക സംവരണം നടപ്പാക്കാന്‍ പിഎസ് സി തീരുമാനംഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് നാല് വര്‍ഷം; വിചാരണ വൈകുന്നുപി എസ് സി റാങ്ക് ലിസ്റ്റീൽ ഉണ്ട് പക്ഷെ ജോലി ഇല്ല..യുവാവ് മനം നൊന്ത് ജീവനൊടുക്കി