പെരുമഴ പ്രളയം: കൂട്ടിക്കലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഒമ്ബതായി, കാണാതായവര്‍ക്കായി തെരച്ചില്‍ തുടങ്ങി
കൂട്ടിക്കലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓട്ടോ ഡ്രൈവറായ ഷാലറ്റിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കനത്ത നാശം വിതച്ച അപ്രതീക്ഷിത പേമാരിയില്‍ മരിച്ചവരുടെ എണ്ണം ഒമ്ബതായി.
Read more






