കുര്‍ദ്ദിസ്ഥാനിലെ ക്രിസ്ത്യന്‍ നഗരമായ അങ്കാവക്ക് സ്വയം ഭരണാധികാരമുള്ള ജില്ലാ പദവി: പ്രതീക്ഷയോടെ ക്രൈസ്തവര്‍

ഇര്‍ബില്‍: ഇറാഖി കുര്‍ദ്ദിസ്ഥാന്‍ തലസ്ഥാനമായ ഇര്‍ബിലിലെ ക്രിസ്ത്യന്‍ പട്ടണമായ അങ്കാവക്ക് പൂര്‍ണ്ണ അധികാരങ്ങളോടു കൂടിയ ജില്ലാ പദവി. കുര്‍ദ്ദിസ്ഥാന്‍ മേഖലയുടെ പ്രധാനമന്ത്രി മസ്റൂര്‍ ബര്‍സാനി ഇക്കഴിഞ്ഞ തിങ്കളാഴ്ച

Read more

സ്കൂളുകളിൽ ശനിയാഴ്ചയും ക്ലാസ്; ഉച്ചഭക്ഷണം നൽകും; വിദ്യാഭ്യാസ മന്ത്രിവി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച്‌ മാര്‍ഗരേഖ തയ്യറായതായും മുഖ്യമന്ത്രി പിണറായി വിജയന്‍

Read more

എൻജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ൻജിനി​യ​റിം​ഗ് പ്ര​വേ​ശ​ന​ത്തി​നു​ള്ള എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ര്‍. ബി​ന്ദു​വാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. തൃ​ശൂ​ര്‍ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി ഫ​യി​സ് ഹാ​ഷി​മി​നാ​ണ്

Read more

യുപി സർക്കാർ വഴങ്ങി: രാഹുലിനും പ്രിയങ്കയ്ക്കും ലഖിംപുർ സന്ദർശിക്കാൻ അനുമതി

ന്യൂഡല്ഹി; കോണ്ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കര്ഷകര്ക്കെതിരായ അതിക്രമം നടന്ന ലഖിംപുര് സന്ദര്ശിക്കാന് യുപി ഭരണകൂടം അനുമതി നല്കി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി

Read more

അടുത്തവർഷം മുതൽ വാഹനം പുതുക്കുന്നതിന് എട്ടിരട്ടി ഫീസ്; വിജ്ഞാപനം പുറത്തിറങ്ങി,

വിശദാംശങ്ങൾ ന്യൂഡല്‍ഹി: 15 വര്‍ഷത്തിലധികം പഴക്കം ചെന്ന കാറുകളുടെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുമ്ബോള്‍ ഫീസായി എട്ടിരട്ടി ഈടാക്കും. അടുത്ത വര്‍ഷം ഏപ്രില്‍ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക.

Read more

ഇന്ധനവില ഇന്നും വർധിപ്പിച്ചു

പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105.18 ആയി വില. ഡീസലിന് 98 രൂപ 38 പൈസയാണ് ഇന്നത്തെ

Read more

തപാല്‍ വകുപ്പ്​ എസ്.ബി അക്കൗണ്ടുകളുടെ സൗജന്യ സേവനം നിര്‍ത്തി

തൃ​ശൂ​ര്‍: ബാ​ങ്കു​ക​ളു​ടെ സ​ര്‍​വി​സ് ചാ​ര്‍​ജ്​ കൊ​ള്ള​യി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ആ​ശ്വാ​സ​മാ​യി ക​രു​തി​യ പോ​സ്​​റ്റ​ല്‍ എ​സ്.​ബി അ​ക്കൗ​ണ്ടു​ക​ള്‍​ക്ക് നി​ര​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ത​പാ​ല്‍ വ​കു​പ്പ്. ആ​രു​മ​റി​യാ​തെ ഇ​ക്ക​ഴി​ഞ്ഞ ഒ​ന്നു​മു​ത​ല്‍ നി​ര​ക്കു​ക​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി.

Read more

ഭൗതിക ശാസ്ത്ര രംഗത്തെ നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു; ബഹുമതി സ്യൂറോ മാനേബേ, ക്ലോസ് ഹാസെൽമാൻ, ജോർജിയോ പാരീസി എന്നിവർക്ക്

ന്യൂയോര്‍ക്ക്: ഭൗതിക ശാസ്ത്ര രംഗത്തെ നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മൂന്ന് ശാസ്ത്രജ്ഞര്‍ക്കാണ് ഇത്തവണ ഭൗതികശാസ്ത്ര മേഖലയിലെ പുരസ്‌കാരം ലഭിച്ചത്. പ്രകൃതിയിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കാണ്

Read more

കസ്റ്റഡിയിലെടുത്ത് 28 മണിക്കൂറിലേറെ, പൊലീസ് കസ്റ്റഡിയില്‍ നിരാഹാരം തുടങ്ങി പ്രിയങ്ക ഗാന്ധി

ന്യൂഡെല്‍ഹി:  കസ്റ്റഡിയിലെടുത്ത് 28 മണിക്കൂറിലേറെ. പൊലീസ് കസ്റ്റഡിയില്‍ നിരാഹാരം തുടങ്ങി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി . അതിനിടെ പ്രിയങ്കയുടെ മോചനം ആവശ്യപ്പെട്ട് ഗസ്റ്റ് ഹൗസിന് മുന്നില്‍

Read more

പുരാവസ്തു തട്ടിപ്പ് വിഷയത്തിൽ സഭയിൽ വാഗ്വാദം; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് വിഷയത്തില്‍ സഭയില്‍ വാഗ്വാദം. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മോന്‍സണ്‍ മാവുങ്കല്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ

Read more