മാവോയിസ്റ്റ് സാന്നിധ്യം; അമിത് ഷായുടെ നേതൃത്വത്തിൽ കേരളമടക്കം 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം

ന്യൂഡെല്‍ഹി:  രാജ്യത്തെ മാവോയിസ്റ്റ് ബാധിത മേഖലകളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ്

Read more

സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിനുള്ള വിശദമായ മാര്‍ഗരേഖ ഒക്ടോബര്‍ നാലിനകം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിനുള്ള വിശദമായ മാര്‍ഗരേഖ ഒക്ടോബര്‍ നാലിന് മുന്‍പ് തയ്യാറാക്കും. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുടെ പ്രധാന യോഗങ്ങള്‍ നാളെ

Read more

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം;കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. ഹോട്ടലുകളില്‍ ഇനിമുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനും അനുമതിയുണ്ട്. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന

Read more

അഡ്വ പി സതീദേവി സംസ്‌ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ

തിരുവനന്തപുരം : സംസ്‌ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ പി സതീദേവി അടുത്തമാസം ഒന്നിന് ചുമതലയേല്‍ക്കും. വനിതാ കമ്മിഷന്റെ പുതിയ അധ്യക്ഷയായി സതീദേവിയെ സര്‍ക്കാര്‍ നിയമിച്ചു. എം

Read more

കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക്; ചൊവ്വാഴ്ച പാർട്ടിയിൽ ചേരും

ന്യൂഡല്‍ഹി: സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കനയ്യ കുമാറും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എം എല്‍ എ ജിഗ്നേഷ് മേവാനിയും വരുന്ന ചൊവ്വാഴ്ച

Read more

ജീവിതംകൊണ്ട് ക്രിസ്തുവിനെ പകരുന്നതിൽ ക്രിസ്ത്യാനി പരാജയപ്പെടരുത് : മുന്നറിയിപ്പുമായി ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: സ്വന്തം സംവിധാനങ്ങളിലും ഭവനങ്ങളിലും ദൈവാലയങ്ങളിലും പാരമ്പര്യങ്ങളിലും സൗകര്യപൂർവം ഒളിഞ്ഞിരിക്കാനുള്ള പ്രലോഭനമെന്ന അപകടത്തെക്കുറിച്ച് വിശ്വാസീസമൂഹത്തിന് മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് പാപ്പ. ക്രിസ്തുവിനെ ജീവിതംകൊണ്ട് സാക്ഷിക്കുന്നതിൽ ക്രൈസ്തവർ

Read more

വെനിസ്വേലന്‍ കർദ്ദിനാൾ ഉറോസ സവിനോ കാലം ചെയ്തു

തെക്കെ അമേരിക്കൻ രാജ്യമായ വെനിസ്വേല സ്വദേശിയായ കർദ്ദിനാൾ ജോർജ്ജ് ലിബറേറ്റോ ഉറോസ സവിനോ കാലം ചെയ്തു. കോവിഡ് 19 രോഗ ബാധിതനായി ആഗസ്റ്റ് അവസാനം മുതൽ ആശുപത്രിയിൽ

Read more

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും വി എം സുധീരന്‍ രാജിവച്ചു

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും വി എം സുധീരന്‍ രാജിവച്ചു. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നു എന്ന വിമര്‍ശനത്തോടെയാണ് രാജി.വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ്

Read more

കേരളത്തിൽ മഴ സജീവമാകാൻ സാധ്യത. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കേരളത്തില്‍ ഇന്നുമുതല്‍ നാലു ദിവസം വ്യാപകമായ മഴക്ക് സാധ്യത പത്തനംതിട്ട , കോട്ടയം , ആലപ്പുഴ , ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍

Read more

ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത് ഉത്തരവാദിത്വമുള്ള ഇടയന്റെ കടമ: കാഞ്ഞിരപ്പള്ളി രൂപത

ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത്ഉത്തരവാദിത്വമുള്ള ഇടയന്റെ കടമ: കാഞ്ഞിരപ്പള്ളി രൂപത പാല: അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതും തനിക്കേല്‍പ്പിക്കപ്പെട്ടിരിക്കുന്നവരെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നതും ഉത്തരവാദിത്വബോധമുള്ള അജപാലകന്റെ കടമയാണെന്നും അനാവശ്യമായ മാധ്യമ

Read more