കർഷകർക്ക് ആശ്വാസ വാർത്ത;സംസ്ഥാനത്ത് റബര്‍വില എട്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
കേളകം: സംസ്ഥാനത്ത് റബര്‍വില എട്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. വ്യാഴാഴ്ച ആര്.എസ്.എസ് -4 ഇനത്തിെന്റ വില കിലോക്ക് 178.50 രൂപയാണ്. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് വില വീണ്ടും ഉയരുമെന്നാണ്
Read more









