സംസ്ഥാനത്ത് അഞ്ചു ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ്; ടിപിആറും ഉയരുന്നു

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അതേസമയം കോവിഡ് സാഹചര്യം വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘം ഇന്ന്

Read more

വാക്സീന്‍ എടുത്തവര്‍ക്കും കൊവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; കേരളത്തിൽ ഉള്ളവർക്ക് കർണാടകയിൽ കർശന പരിശോധന

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടക. വാക്സീന്‍ എടുത്തവര്‍ക്കും കൊവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. കേരളാ അതിര്‍ത്തിയില്‍ പരിശോധനക്കായി കൂടുതല്‍ പൊലീസിനെയും

Read more

കോ​വി​ഡ് അ​ടി​യ​ന്ത​ര സ​ഹാ​യ പാ​ക്കേ​ജി​ലെ ഫണ്ട്‌ അനുവദിച്ചു കേന്ദ്രം;26.8 കോ​ടി രൂ​പ​ കേ​ര​ള​ത്തി​ന് അ​നു​വ​ദിച്ചു

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് അ​ടി​യ​ന്ത​ര സ​ഹാ​യ പാ​ക്കേ​ജി​ലെ ആ​ദ്യ ഗ​ഡു സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. പാ​ക്കേ​ജി​ന്‍റെ 15 ശ​ത​മാ​ന​മാ​യ 1,827.8 കോ​ടി രൂ​പ​യാ​ണ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ൽ​കി​യ​ത്.

Read more

എംജി ബിരുദ ഏകജാലക പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷന് തുടക്കം

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈന്‍

Read more

കൊവിഡ് നിയന്ത്രണ രീതികൾ പൊളിച്ചെഴുതാൻ കേരളം;വാര്‍ഡുകള്‍ മാത്രം അടയ്ക്കുന്നത് പരിഗണനയിൽ

ടിപിആര്‍ അനുസരിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ മുഴുവന്‍ അടച്ചുപൂട്ടുന്നതിന് പകരം രോഗവ്യാപനമുള്ള വാര്‍ഡുകള്‍ മാത്രം അടച്ചുള്ള മൈക്രോ കണ്ടെയിന്‍മെന്‍റ് ലോക്ക് ഡൗണ്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചന. ബാക്കിസ്ഥലങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിച്ച്‌

Read more

ഹഗിയ സോഫിയ, കോറ ചർച്ച്: വിശദമായ റിപ്പോർട്ട് തുർക്കി ഉടൻ നൽകണമെന്ന് യുനസ്‌ക്കോ

പുരാതന ക്രൈസ്തവ ദൈവാലയങ്ങളായിരുന്ന ഹഗിയ സോഫിയ, കോറ ഹോളി സേവ്യർ ചർച്ച് എന്നിവ മുസ്ലീം പള്ളിയാക്കിപ്പോൾ നടത്തിയ രൂപമാറ്റങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് 2022 ഫെബ്രുവരി ഒന്നിനകം

Read more

സംസ്ഥാനത്ത് ടിപിആര്‍ അനുസരിച്ചുള്ള ലോക്ക്ഡൗണില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍

സംസ്ഥാനത്ത് ടിപിആര്‍ അനുസരിച്ചുള്ള ലോക്ക്ഡൗണില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍. 83 ദിവസം അടച്ചുപൂട്ടിയിട്ടും രോഗവ്യാപനം കുറയാത്തതില്‍ ഇന്നലെ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. ബുധനാഴ്ചയ്ക്കകം ബദല്‍ നിര്‍ദ്ദേശം

Read more

ഇന്ത്യ – ചൈന സൈനിക ചര്‍ച്ച ഇന്ന്. അതിർത്തിയിലെ സംഘർഷം ചർച്ചയിൽ ഉന്നയിക്കും

ഇന്ത്യ – ചൈന സൈനിക ചര്‍ച്ച ഇന്ന്. നിയന്ത്രണ രേഖയില്‍ മാറ്റം വരുത്താനുള്ള ചൈനയുടെ നീക്കത്തെ തുടര്‍ന്ന് ഉടലെടുത്ത അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ ഉള്ള ചര്‍ച്ചകളാകും നടക്കുക.

Read more

“അപ്രതീക്ഷിത ജ്വലനം”; അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധം മണിക്കൂറുകൾ നഷ്ടമായി

അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധം നഷ്ടപ്പെട്ടത് ശാസ്ത്രലോകത്തെ പരിഭ്രാന്തിയിലാക്കി. ആശങ്കയുടെ മണിക്കൂറുകള്‍ ശാസ്ത്രലോകത്തിന് സംബന്ധിച്ച സംഭവത്തിന് കാരണമായത് ഒരു ‘അപ്രതീക്ഷിത ജ്വലനവും’. കഴിഞ്ഞ 20 വര്‍ഷത്തിനിടെ മൂന്നോ

Read more

അന്താരാഷ്​ട്ര വിമാന സര്‍വീസ്​ ഉടന്‍ തുടങ്ങില്ല. വിമാനങ്ങളുടെ വിലക്ക്​ വീണ്ടും നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡിനെ തുടര്‍ന്ന്​ നിര്‍ത്തിവെച്ച അന്താരാഷ്​ട്ര വിമാനങ്ങളുടെ സര്‍വീസ്​ ഉടന്‍ തുടങ്ങില്ല. അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ഡി.ജി.സി.എ വീണ്ടും നീട്ടി. ആഗസ്റ്റ്​ 31 വരെയാണ്​ വിമാനവിലക്ക്​

Read more