വാക്സിൻ ക്ഷാമം രൂക്ഷം;നാലു ജില്ലകളിൽ വാക്സിനേഷൻ ഇല്ല, അഞ്ചു ജില്ലകളിൽ കൊവാക്സിൻ മാത്രം

കടുത്ത വാക്സിന്‍ ക്ഷാമം തുടരുന്ന സംസ്ഥാനത്ത് ഇന്ന് വാക്സിന്‍ വിതരണം പൂര്‍ണമായും നിലച്ചേക്കും. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. അവശേഷിച്ച സ്റ്റോക്കില്‍

Read more

പെഗാസസ് ഫോൺ ചോർത്തൽ , അന്വേഷണം പ്രഖ്യാപിച്ച് ബംഗാൾ

പെഗാസസ് ‘ഫോണ്‍ ചോര്‍ത്തല്‍ അന്വേഷണത്തിനായി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച്‌ പശ്ചിമ ബംഗാള്‍. സുപ്രീംകോടതി മുന്‍ ജഡ്ജി മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക.

Read more

കാർഷിക പ്രതിഷേധത്തിന് പിന്തുണയുമായി പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ച്‌ രാഹുല്‍ ഗാന്ധി. ഒരു മുന്നറിയിപ്പുമില്ലാതെ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു രാഹുലിന്റെ ട്രാക്ടര്‍ സമരം. രാവിലെ പാര്‍ലമെന്റിലേക്ക്

Read more

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്ന് യെഡിയൂരപ്പ അറിയിച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ

Read more

രാജ്യത്തെ കോവിഡ് കേസിന്റെ പകുതിയും കേരളത്തിൽ; കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 39,742 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍

Read more

സംസ്ഥാനത്ത് 6 ജില്ലകളിലിന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളിലിന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് യെല്ലോ

Read more

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 138 അടിയിലെത്തിയാല്‍ രണ്ടാംഘട്ട മുന്നറിയിപ്പ് നല്‍കും. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നുണ്ട്. 142

Read more

രാജ്യത്തിന്റെ പിന്തുണ നിങ്ങൾക്ക്;ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരങ്ങളെ അഭിനന്ദിച്ചു പ്രധാനമന്ത്രി

ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ കായിക താരങ്ങളെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്‍റെ എല്ലാ പിന്തുണയും കായിക താരങ്ങള്‍ക്കുണ്ടാകുമെന്നും അവരോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും മന്‍ കി

Read more

സംയുക്ത പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി മമത ബാനര്‍ജി

ദേശീയ തലത്തില്‍ സംയുക്ത പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി മമത ബാനര്‍ജി നാളെ ദില്ലിക്ക്. ബുധനാഴ്ച സോണിയ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പെഗാസസ് ഫോണ്‍

Read more

യുജിസി ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി എംജി സര്‍വകലാശാലയില്‍ അധ്യാപക നിയമനം

യുജിസി ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി എംജി സര്‍വകലാശാലയില്‍ അധ്യാപക നിയമനം. അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള യുജിസിയുടെ സ്കോര്‍ കാര്‍ഡ് സര്‍വകലാശാല തിരുത്തി. അടിസ്ഥാന യോഗ്യതയുള്ള ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം

Read more