സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ 2015ലെ ഉത്തരവാണ് നിര്‍ണായക വിധിയിലൂടെ കോടതി റദ്ദുചെയ്തത്. 80 ശതമാനം മുസ്ലിം

Read more

നിരവധി ജനക്ഷേമ പദ്ധതികളുമായി രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ നയപ്രഖ്യാപനപ്രസംഗം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ നയപ്രഖ്യാപനപ്രസംഗത്തില്‍ നിരവധി ജനക്ഷേമ പദ്ധതികളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരാമര്‍ശിച്ചത്. പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന്

Read more

കോവിഡ് :രാജ്യത്ത് ആശ്വാസം നാല്‍പ്പത്തിനാല് ദിവസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1,86,364 പേര്‍ക്കാണ്. നാല്‍പ്പത്തിനാല് ദിവസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണിത്. 2,59,459 പേര്‍

Read more

കോവിഡ് നിയന്ത്രണ മാര്‍​ഗനിര്‍ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍; ടിപിആര്‍ 10 ശതമാനം എങ്കില്‍ നിയന്ത്രണം തുടരണം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം നീട്ടി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരണം

Read more

കേന്ദ്രം വാക്സിൻ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു, 4 വാക്സിനുകൾ കൂടി ഇന്ത്യയിൽ ലഭ്യമാക്കും: വി കെ പോൾ.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കൊറോണ വാക്സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും പ്രതിദിനം ഒരു കോടി

Read more

എന്തുകൊണ്ട് മുഖ്യധാരാമാധ്യമങ്ങൾ ഈ വാർത്ത കാണാതെ പോയി?

തിരുവനന്തപുരത്ത് അക്രമികൾ ദേവാലയങ്ങളുടെ സക്രാരി തകർത്തു.തിരുവനന്തപുരം ആമച്ചൽ അമലോൽഭവ ദേവാലയത്തിലും കാട്ടാക്കടയ്ക്കു സമീപം കട്ടേക്കോട് സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിലും സക്രാരികൾ കുത്തിത്തുറന്ന് അക്രമികളുടെ അഴിഞ്ഞാട്ടം.മാരകായുധങ്ങളുമായെത്തിയ നാലംഗ

Read more

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കരുത് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വാക്സിനേഷന്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഈ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തി​ഗത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ദുരുപയോ​ഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര

Read more

സ്കൂൾ പ്ര​വേ​ശ​നോ​ത്സ​വം വെ​ര്‍​ച്വ​ലാ​യി നടത്തുമെന്നു വിദ്യാഭ്യാസമന്ത്രി

സം​സ്ഥാ​ന​ത്ത് സ്കൂ​ള്‍ തു​റ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. ജൂ​ണ്‍ ഒ​ന്നി​ന് സ്കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം വെ​ര്‍​ച്വ​ലാ​യി ന​ട​ത്താ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ര​ണ്ട്

Read more

കൊവിഡ് വാക്‌സിന്‍ നിര്‍മാണ കമ്ബനികളില്‍ നിന്ന് നേരിട്ട് വാങ്ങാം; വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്ബനികള്‍ക്കും അനുമതിയേകി ആരോഗ്യ വകുപ്പ്

സ്വകാര്യ ആശുപത്രികള്‍ക്ക് പിന്നാലെ വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്ബനികള്‍ക്കും നിര്‍മാണ കമ്ബനികളില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ അനുമതി നല്‍കി ആരോഗ്യ വകുപ്പ്. സ്വകാര്യ ആശുപത്രികള്‍ക്കും

Read more

ലക്ഷദീപിന് പിന്തുണ; പ്രേമേയം അവതരിപ്പിക്കുന്നത് പരിശോധിക്കുമെന്ന് സ്പീക്കർ

ല​ക്ഷ​ദ്വീ​പി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ന്‍ നീ​ക്കം. ല​ക്ഷ​ദ്വീ​പി​ന് പി​ന്തു​ണ​യു​മാ​യി പ്ര​മേ​യം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പ​ല​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച്‌ വ​രി​ക​യാ​ണെ​ന്നും സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷ്

Read more