രാജ്യവ്യാപകമായി പക്ഷിപ്പനി പടരുന്നു, ഇറച്ചി,മുട്ട വ്യാപാരം നിര്‍ത്തിവയ്‌ക്കുന്നത് അടക്കമുളള നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെയുളള വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ഹിമാചലില്‍ ചത്തൊടുങ്ങിയത് 1800 ദേശാടനക്കിളികള്‍. പക്ഷികള്‍ ചത്തതിന് പിന്നില്‍ പക്ഷിപ്പനി വൈറസ് തന്നെയാണെന്നാണ് സ്ഥിരീകരണം. പോംഗ്
Read more





