സര്‍ക്കാര്‍–സ്വകാര്യമേഖലയിലെ ഡോക്ടര്‍മാര്‍ പണിമുടക്കില്‍; ഒ.പി സേവനം മുടങ്ങും

സംസ്ഥാനത്ത് സർക്കാർ സ്വകാര്യ മേഖലയിലെ ഡോക്ടർമാർ പണിമുടക്ക് ആരംഭിച്ചു. മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒപി സേവനം ഉണ്ടാകില്ല. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക്

Read more

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം: പൂർണ ദണ്ഡവിമോചനം നേടാൻ ഏഴ് മാർഗങ്ങൾ

വത്തിക്കാൻ സിറ്റി: ഡിസംബർ എട്ടുമുതൽ 2021 ഡിസംബർ എട്ടുവരെ കത്തോലിക്കാ സഭ ആഹ്വാനംചെയ്ത വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തിൽ പൂർണ ദണ്ഡവിമോചനം നേടാൻ ഏഴ് മാർഗങ്ങൾ! കുമ്പസാരിച്ചൊരുങ്ങി ദിവ്യകാരുണ്യം

Read more

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. ഈ മാസം 17 ാം തിയതിയാണ് യോഗം വിളിച്ചിരിക്കുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊവിഡ് സാഹചര്യത്തില്‍

Read more

കുട്ടികൾ ചുമട്ടു തൊഴിലാളികൾ അല്ല ,പുതിയ നയവുമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കുന്നതിനുള്ള നയം പ്രഖ്യാപിച്ച്‌ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ ബാഗുകള്‍ക്കായി ‘പോളിസി ഓണ്‍ സ്‌കൂള്‍ ബാഗ് 2020’ നയമാണ് പ്രഖ്യാപിച്ചത്. ബാഗുകളുടെ പരമാവധി

Read more

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും.നിയമഭേദഗതികള്‍ എഴുതി നല്‍കാമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേന്ദ്രത്തിന്റെ

Read more

രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നാളെ, 5 ജില്ലകള്‍ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തപുരം: രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ഇന്ന് നിശ്ശബ്ദ പ്രചാരണം. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. പോളിംഗ്

Read more

2020 ഡിസംബർ 08 മുതൽ 2021 ഡിസംബർ 08 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു.

വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റിഅന്‍പതാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ

Read more

ഒ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ചു; 72.09 ശ​ത​മാ​നം പോ​ളിം​ഗ്

കോ​വി​ഡ് ഭീ​തി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തെ അ​ഞ്ച് ജി​ല്ല​ക​ളി​ലാ​യി ന​ട​ന്ന ഒ​ന്നാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 72.09 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Read more

അരവിന്ദ് കേജ്‌രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്‌മി പാര്‍ട്ടി

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്‌മി പാര്‍ട്ടി. കര്‍ഷക സമാത്തിന് പിന്തുണ പ്രഖ്യാപിച്ചതിലുള്ള പ്രതികാരമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ട് കെജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കിയത്

Read more

പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര; 24.46 ശതമാനം പോളിംഗ്

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. വോട്ടിംഗ് തുടങ്ങി ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ 24.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

Read more