ഇന്ത്യയില്‍ നിന്നുള്ള മീനുകളില്‍ കോറോണ വൈറസ് കണ്ടെത്തി

ബെയ്ജിംഗ്: ഫ്രോസണ്‍ മത്സ്യപ്പാക്കറ്റുകളുടെ പുറത്ത് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ കമ്ബനിയില്‍ നിന്നുള്ള ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ച്‌ ചൈന. ഒരാഴ്ചത്തേക്കാണ് നിലവില്‍ ഇറക്കുമതി ‘സസ്പെന്‍ഡ്’

Read more

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് കോടിയേരി ബാലകൃഷ്‌ണന്‍

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് കോടിയേരി ബാലകൃഷ്‌ണന്‍. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറി യോഗത്തിലാണ് കോടിയേരി ഈ വിവരം അറിയിച്ചത്. ആരോഗ്യസംബന്ധമായ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കോടിയേരി

Read more

സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലും കോവിഡ് വ്യാപനം അവസാനിച്ചതായി ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്

സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലും കോവിഡ് വ്യാപനം അവസാനിച്ചതായി ആരോഗ്യവകുപ്പിന്‍റെ പ്രതിവാര റിപ്പോര്‍ട്ട്. 610 ക്ലസ്റ്ററില്‍ 417ലും രോഗവ്യാപനം ശമിച്ചു. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി

Read more

രാജ്യത്ത് ചൈനീസ് നിക്ഷേപം: ഇളവനുവദിക്കാനൊരുങ്ങി കേന്ദ്രമന്ത്രിസഭാ

ന്യൂഡല്‍ഹി: രാജ്യത്ത് ചൈനീസ് നിക്ഷേപം നിയന്ത്രിക്കുന്ന നടപടിക്ക് ഇളവനുവദിക്കാനൊരുങ്ങി കേന്ദ്രമന്ത്രിസഭാ സമിതി. 15 ശതമാനം ഇളവനുവദിക്കാനാണ് കേന്ദ്രമന്ത്രിസഭ സമിതിയുടെ ശുപാര്‍ശ നല്‍കിയത്. സാമൂഹ്യക്ഷേമ മന്ത്രി താവര്‍ ചന്ദ് ഗാഹലോട്ട്

Read more

ഔവർ ലേഡി ഓഫ് മിറക്കുലസ് മെഡലിന്’ 190-ാം പിറന്നാൾ: തിരുരൂപം പാപ്പ വെഞ്ചിരിച്ചു; പ്രയാണം ഡിസംബർമുതൽ

വത്തിക്കാൻ സിറ്റി: ഫ്രാൻസിലെ വിശുദ്ധ കാതറിൻ ലബോറയ്ക്ക് പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെയും ‘മിറക്കുലസ് മെഡൽ’ സമ്മാനിച്ചതിന്റെയും 190-ാം വർഷാചരണത്തിന് തയാറെടുത്ത് കത്തോലിക്കാ സഭ. പ്രത്യക്ഷീകരണത്തിന്റെ വാർഷീകത്തോട് അനുബന്ധിച്ച്

Read more

പ്രതീക്ഷയോടെ ആദ്യത്തെ കൊവിഡ്-19 വാക്‌സിനായ സ്പുട്‌നിക് ഇന്ത്യയിലെത്തി

ഹൈദരാബാദ് : ഇന്ത്യക്ക് ആശ്വാസമായി റഷ്യയുടെ കൊവിഡ്-19 വാക്‌സിനായ സ്പുട്‌നിക് ഇന്ത്യയിലെത്തി. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഫാര്‍സ്യൂട്ടിക്കല്‍ കമ്ബനിയായ ഡോ. റെഡ്ഡിസ് ലബോറട്ടറീസ് ആണ് വാക്‌സിന്‍ പരീക്ഷിക്കുക. രണ്ടും

Read more

ആത്​നിര്‍ഭര്‍ഭാരത്​ 3.0 പുതിയ പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡും തുടര്‍ന്നുണ്ടായ പ്രതിസന്ധിയും മറികടക്കാന്‍ ആത്​നിര്‍ഭര്‍ഭാരത്​ 3.0 എന്ന പേരില്‍ പുതിയ പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി നിര്‍മല സീതാരാമനാണ്​ പ്രഖ്യാപനം നടത്തിയത്​. പുതിയ ജോലിക്കാരെ റിക്രൂട്ട്​

Read more

രാ​ജ്യം സാ​മ്ബ​ത്തി​ക മാ​ന്ദ്യ​ത്തി​ൽ: റി​സ​ർവ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ വിലയിരുത്തല്‍

ന്യൂഡല്‍ഹി: രാ​ജ്യം സാ​മ്ബ​ത്തി​ക മാ​ന്ദ്യ​ത്തി​ലാ​ണെ​ന്ന് റി​സ​ര്​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ വിലയിരുത്തല്‍. സെ​പ്റ്റം​ബ​റി​ല് അ​വ​സാ​നി​ച്ച പാ​ദ​ത്തി​ല് ജി​ഡി​പി 8.6ശ​ത​മാ​നം ഇ​ടി​ഞ്ഞ​താ​യാ​ണ് ക​ണ്ടെ​ത്തിയിരിക്കുന്നത്. ന​വം​ബ​ര് 27ന് ​സ​ര്​ക്കാ​ര് ഔ​ദ്യോ​ഗി​ക​മാ​യി

Read more

ദീപാവലി ദിവസം സംസ്ഥാനത്ത് പടക്കംപൊട്ടിക്കാന്‍ രണ്ടുമണിക്കൂര്‍ മാത്രം അനുമതി ക്രിസ്തുമസിനും ന്യൂ ഇയറിനും 35 മിനിട്ട്

തിരുവനന്തപുരം: ദീപാവലി ദിവസം സംസ്ഥാനത്ത് പടക്കംപൊട്ടിക്കാന്‍ രണ്ടുമണിക്കൂര്‍ മാത്രം അനുമതി. രാത്രി എട്ടുമുതല്‍ പത്തുവരെ മാത്രമാണ് അനുമതി നല്‍കിയിട്ടുളളത്. ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാനും ഉപയോഗിക്കാനും പാടുളളൂ

Read more

ദീപാവലി; മെഗാ സാമ്ബത്തിക പാക്കേജ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: ദീപാവലിക്ക് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് മെഗാ സാമ്ബത്തിക പാക്കേജ് പ്രഖ്യേപിച്ചേക്കും.കൊവിഡ് വ്യാപനംമൂലം കടുത്ത പ്രതിസന്ധി നേരിട്ട മേഖലകളെ ലക്ഷ്യംവെച്ചാകും പുതിയ പാക്കേജെന്ന് സൂചനയുണ്ട്.

Read more