കടുത്ത പ്രതിസന്ധിയില്‍ ഹൈറേഞ്ചിലെ ഏലം കര്‍ഷകര്‍
കാഞ്ചിയാര്‍: വിലയിടിവും തൊഴിലാളി ക്ഷാമവും മൂലം ഏലം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. ഹൈറേഞ്ചിന്റെ വിവിധ മേഖലകളിലുള്ള നൂറുകണക്കിന് കര്‍ഷകരാണ് വിലയിടിവും വിളവെടുക്കാന്‍ ആളില്ലാത്തതും മൂലം ദുരിതമനുഭവിക്കുന്നത്. മറ്റു വിളകള്‍ക്ക്
Read more





