ഒരാള്‍ പോലും പട്ടിണി കിടക്കാന്‍ പാടില്ല; ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ കടമ: സുപ്രീം കോടതി
രാജ്യത്ത് ഒഴിഞ്ഞവയറുമായി ഒരാള്‍ പോലും ഉറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയെന്നതാണു നമ്മുടെ സംസ്‌കാരമെന്നു സുപ്രീം കോടതി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷ്യധാന്യങ്ങള്‍ അവസാനയാളിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.കൊവിഡും
Read more









