തീര്‍ന്നുപോകുന്ന അപ്പം

വിശപ്പും രോഗവും പട്ടിണിയും പകര്‍ച്ചവ്യാധികളും കൊണ്ട് പൊറുതിമുട്ടിയ അഭയാര്‍ത്ഥിത്താവളം. ദീനവിലാപങ്ങള്‍, ശാപവചസ്സുകള്‍. ഭക്ഷണപ്പൊതികള്‍ വിതറിവരുന്ന ഹെലികോപ്ടറിന്‍റെ ചിറകടിയൊച്ചകള്‍ക്കായി കാത്തിരിപ്പ്. പിന്നെ കടിപിടിയും അടിപിടിയുമായി. ഭക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടം. എച്ചില്‍ക്കൂനയില്‍

Read more