വീടും പള്ളിയും തേടി കുട്ടികള്‍ വരാനുള്ള കുറുക്കുവഴികള്‍: യുവജനങ്ങളെ ദൈവാലയത്തിലേക്കും കുടുംബങ്ങളിലേക്കും തിരികെ എത്തിക്കണം
ബിന്നിയച്ചന്‍മരിയന്‍ കോളജ്, കുട്ടിക്കാനം കാലം മാറുന്നു, തലമുറയും മാറുന്നു. ഇന്നത്തെ യുവജനങ്ങളെ നോക്കി ‘സഭ വിട്ടു പോകുന്നവരും വീട്ടില്‍ നിന്ന് അകലുന്നവരും’ എന്ന് പറഞ്ഞു വിലപിക്കുന്ന ചുറ്റുപാടില്‍
Read more







