ലോക അത്ലറ്റിക് ചാമ്ബ്യൻഷിപ്പ്: നീരജ് ചോപ്രക്ക് വെള്ളി

ഒറിഗോണ്‍: ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രക്ക് വെള്ളി. 88.13 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് വെള്ളി നേടിയത്

.ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന നേട്ടം കൂടിയാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്. 90.46 മീറ്റര്‍ എറിഞ്ഞ ഗ്രനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സണാണ് സ്വര്‍ണം.