News Special പ്ലസ് വണ്‍ ആദ്യ ആലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു September 22, 2021September 22, 2021 darsakanadm 1132 Views തിരുവനന്തപുരം: | പ്ലസ് വണ്‍ ആദ്യ ആലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശന നടപടിക്ക് നാളെ മുതല്‍ തുടക്കമാകും.അതിനിടെ, വെബ്സൈറ്റില്‍ തകരാറുണ്ടെന്നും പ്രവേശിക്കാനാകുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചു. Related posts:ഗവര്‍ണര്‍ക്കെതിരായ പരസ്യപ്രക്ഷോഭം : ഇടതുമുന്നണി യോഗം ഇന്ന്ഇടുക്കിയില് അഞ്ചു പഞ്ചായത്തുകളില്‍ കൂടി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചുഎരുമേലി കണമലയിൽ ഉരുൾപൊട്ടൽ;വീടുകൾക്ക് കേടുപാടുകൾ, ആളപായമില്ല