മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ മുഴുവന്‍ സമയം യൂറോളജി വിഭാഗത്തിന്റെ സേവനം ആരംഭിക്കുകയാണ്. മൂത്രത്തില്‍ അണുബാധ, മൂത്ര തടസ്സം, നിയന്ത്രണമില്ലാതെ മൂത്രം പോകുന്നത്, മൂത്രത്തില്‍ കല്ല്, മൂത്രത്തില്‍ രക്തത്തിന്റെ അംശം, പ്രൊസ്റ്റേറ്റ് വീക്കം, മൂത്രനാളത്തിലുള്ള ക്യാന്‍സര്‍, കിഡ്‌നിലോ മൂത്ര ആശയത്തിലുള്ള പ്രശ്‌നങ്ങള്‍, ലൈംഗിക ശക്തി ഹീനത, എല്ലാ ലൈംഗിക രോഗങ്ങളും, യൂറിനറി ഇന്‍ഫെക്ഷന്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് യൂറോളജി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ അഭിനന്ദ് S S ( MBBS, MS, DNB(General Surgery ) MRCS, MCh (Urology) ഡോക്ടറെ സമീപിക്കാവുന്നതാണ്. യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സേവനം എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ രണ്ടുമണിവരെ മുണ്ടക്കയം മെഡിക്കല്‍ ഹോസ്പിറ്റലില്‍ ലഭ്യമാണ്. ഇതോടൊപ്പം CT, അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങുകളും രാവിലെ 9:30 മുതല്‍ വൈകിട്ട് 5:30 വരെ ഹോസ്പിറ്റലില്‍ ഉണ്ടായിരിക്കുന്നതാണ്. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
അള്‍ട്രാസൗണ്ട് സ്‌കാനിംഗ് സേവനങ്ങള്‍
രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ
മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ അള്‍ട്രാസൗണ്ട് സ്‌കാനിങ് സേവനങ്ങള്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെയായി ക്രമീകരിച്ചിരിക്കുന്നു. രോഗനിര്‍ണയ സ്‌കാനുകള്‍, പ്രസവകാല സൗണ്ട് സ്‌കാനിങ്, രക്തനാള ചിത്രീകരണം, വയറുസംബന്ധിയായ സ്‌കാനുകള്‍ എന്നീ സേവനങ്ങള്‍ എം എം ടി നിര്‍മ്മിച്ചിരിക്കുന്ന പുതിയ മന്ദിരത്തിലെ റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റ്ല്‍ ലഭ്യമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന C. T സ്‌കാനിങ്, എക്‌സ് റേ, ECG സൗകര്യങ്ങളും റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റ്ല്‍ ലഭ്യമാണ്.

