പ്രൈമറി ക്ലാസുകളുടെ പ്രവൃത്തിദിനം കുറയ്ക്കാൻ തീരുമാനം: അഞ്ച് മുതല്‍ പത്ത് വരെ മാറ്റമില്ല, എതിര്‍പ്പുമായി അധ്യാപക സംഘടനകള്‍
തിരുവനന്തപുരം: പ്രൈമറി ക്ലാസ്സുകളിലെ പ്രവൃത്തിദിനങ്ങള്‍ കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ 200 പ്രവൃത്തി ദിനങ്ങളായി കുറയ്ക്കാനാണ് തീരുമാനം.
Read more








