സ്കൂൾ തുറക്കൽ: ഉച്ചഭക്ഷണം ഇല്ല, പകരം അലവൻസ്; കരട് മാർഗരേഖയായി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക യോഗത്തിന് ശേഷമാകും സ്‌കൂള്‍ തുറക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അതേസമയം സ്കൂള്‍ തുറക്കാന്‍ കരട് മാര്‍ഗരേഖയായി. അഞ്ചുദിവസത്തിനകം അന്തിമ രേഖ പുറപ്പെടുവിക്കും.
Read more









