കാബൂളില്‍ പ്രസിഡണ്ടിന്‍റെ കൊട്ടാരത്തില്‍ പതാക ഉയര്‍ത്തി താലിബാന്‍; ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍‌ ഉടന്‍ പ്രഖ്യാപിക്കും

കാബൂളില്‍ പ്രസിഡണ്ടിന്‍റെ കൊട്ടാരത്തില്‍ പതാക ഉയര്‍ത്തി താലിബാന്‍. ഇനി ഇസ്ലാമിക ഭരണമെന്ന് പ്രഖ്യാപനം. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍‌ ഉടന്‍ പ്രഖ്യാപിക്കും. രാജ്യംവിട്ടത് രക്ത ചൊരിച്ചില്‍ ഒഴിവാക്കാനെന്ന്

Read more

കാബൂള്‍ വളഞ്ഞ് താലിബാന്‍; അഫ്ഗാന്‍ സൈന്യത്തോട് പിന്മാറാന്‍ ആവശ്യപ്പെട്ടു

അഫ്‍ഗാനിസ്ഥാനിലെ സുപ്രധാനമായ നഗരങ്ങളെല്ലാം കീഴടക്കിയതിന് പിന്നാലെ തലസ്ഥാനമായ കാബൂള്‍ വളഞ്ഞ് താലിബാന്‍. അതിര്‍ത്തിയില്‍ തമ്ബടിച്ച താലിബാന്‍ അഫ്ഗാന്‍ സൈന്യത്തോട് പിന്മാറാന്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തിന് മുതിരരുത്. ജനനിബിഡമായ നഗരത്തില്‍

Read more

അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍. കാബൂളിന് പുറത്തുള്ള പ്രധാന നഗരമായ ജലാലാബാദ് പിടിച്ചെടുത്തതായി താലിബാന്‍ അറിയിച്ചു. ഇതോടെ അഫ്ഗാന്‍ സര്‍ക്കാരിന് കീഴിലുള്ള ഏക പ്രധാന

Read more

ഹെയ്തിയിലുണ്ടായ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 304 ആയി

പോര്‍ട്ട്-ഒ-പ്രിന്‍സ്: കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഹെയ്തിയിലുണ്ടായ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 304 ആയി. കനത്ത നാശനഷ്ടമുണ്ടായ ഭൂകമ്ബത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ

Read more

ടോക്കിയോയില്‍ അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കിയ കായികതാരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രിയുടെ സ്വാതന്ത്രദിന സന്ദേശം

ദില്ലി: ടോക്കിയോ ഒളിംപിക്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ താരങ്ങളെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ടോക്കിയോയില്‍ അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കിയ കായികതാരങ്ങള്‍ ഇവിടെ സന്നിഹിതരാണ്.

Read more

സ്വകാര്യ-ടൂറിസ്റ്റ് ബസുകള്‍ക്ക് ആശ്വാസം; നികുതി ഒഴിവാക്കി സർക്കാർ

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്കും ടൂറിസ്റ്റ് ബസുകള്‍ക്കും ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ നികുതി ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധി കാരണമാണ് നടപടി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

Read more

താലിബാൻ കാബൂളിന്റെ തൊട്ടരുകിൽ,അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഫ്‌റഫ് ഘാനി രാജിവച്ചേക്കും

കാബുള്‍: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഫ്‌റഫ് ഘാനി രാജിവച്ചേക്കും. സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് കാബൂളിലെ വൃത്തങ്ങള്‍ പറയുന്നു. എന്നിരുന്നാലും ഘാനി അവസാനം വരെ പ്രസിഡന്റായിരിക്കുമെന്നാണ് ഇന്നലെ രാത്രി വൈകി

Read more

ഇനിമുതല്‍ രാജ്യത്ത് ഓഗസ്‌റ്റ് 14 വിഭജന ഭീതിയുടെ ഓര്‍മ്മദിനം

ന്യൂഡല്‍ഹി: രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുന്ന അവസരത്തില്‍ പുതിയൊരു പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഭജനം മൂലം രാജ്യത്തിനുണ്ടായ വേദന ഒരിക്കലും മറക്കാനാവില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യത്ത്

Read more

നീതിമാന്റെ മഹത്വമുള്ള മരണം

വന്ദ്യനായ സ്റ്റാന്‍ അച്ചന്‍റെ മരണത്തെ പലവിധത്തില്‍ കാണുകയും അതില്‍ പ്രതികരിക്കുകയും ചെയ്യുന്ന മാധ്യമലോകത്തെയും വിശ്വാസ സമൂഹത്തെയും സംഘടനകളെയും നാമിന്ന് കാണുന്നു. സഭ പ്രതികരിച്ചത് വേണ്ടവിധമല്ല എന്ന് പരിതപിക്കുന്നവരും

Read more

അഗതികളെയും അനാഥരെയും അവഗണിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കണം: പാസ്റ്ററല്‍ കൗണ്‍സില്‍

കാഞ്ഞിരപ്പള്ളി: അഗതികള്‍ക്കും അനാഥര്‍ക്കും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നിഷേധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പൗരന്മാരെ സംരക്ഷിക്കേണ്ട ചുമതല

Read more