സംസ്ഥാനത്ത് കൊവിഡ് കേസുകളുയരുന്നതില്‍ ജാഗ്രത വേണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദര്‍

രണ്ടാംതരംഗമവസാനിക്കും മുന്‍പേ സംസ്ഥാനത്ത് കൊവിഡ് കേസുകളുയരുന്നതില്‍ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദര്‍. സിറോസര്‍വ്വേ പ്രകാരം 55 ശതമാനം പേര്‍ ഇനിയും രോഗസാധ്യതയുള്ളവരാണെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ജാഗ്രത കൈവിട്ടാല്‍ പ്രതിദിന

Read more

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, നാളെയും പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെയും സംസ്ഥാനത്ത് പരക്കെ

Read more

മീരാഭായ് ചാനുവിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍

മീരാഭായ് ചാനുവിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ 49 കിലോ വിഭാഗത്തില്‍ വെള്ളി ഉറപ്പിച്ച്‌ ഇന്ത്യയുടെ മീരാഭായ് ചാനു. 2020 ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ

Read more

കനത്ത മഴ; ഇടുക്കി, മുല്ലപെരിയാർ ഡാമുകളിലെ ജലനിരപ്പ് ഉയർന്നു

കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലായി. വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാല്‍ കൂടുതല്‍ വെള്ളമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് തമിഴ്നാട്.

Read more

സംസ്ഥാനത്ത് അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ല

സംസ്ഥാനത്ത് സമ്പൂർണ ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതിയുടെ മുന്നോടിയായി ക്രോഡീകരിച്ച കണക്കുകള്‍ പ്രകാരം ഓണ്‍ലൈന്‍ പഠനത്തിന് സ്വന്തമായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുണ്ടെന്ന് റിപ്പോര്‍ട്ട്.

Read more

ബ്ര​സീ​ലി​ലെ ര​ണ്ട് ക​മ്പ​നി​ക​ളു​മാ​യു​ള്ള ക​രാ​ർ റ​ദ്ദാ​ക്കി​യ​താ​യി ഭാ​ര​ത് ബ​യോ​ടെ​ക്

അ​ഴി​മ​തി​യാ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് ബ്ര​സീ​ലി​ലെ ര​ണ്ട് ക​മ്പ​നി​ക​ളു​മാ​യു​ള്ള ക​രാ​ർ റ​ദ്ദാ​ക്കി​യ​താ​യി ഭാ​ര​ത് ബ​യോ​ടെ​ക്. 20 ദ​ശ​ല​ക്ഷം ഡോ​സ് കോ​വാ​ക്സി​ൻ 324 ദ​ശ​ല​ക്ഷം ഡോ​ള​റി​നു ന​ൽ​കാ​നാ​യി​രു​ന്നു ക​രാ​ർ. പ്രെ​സി​സ മെ​ഡി​കാ​മെ​ന്‍റോ​സ്, എ​ൻ‌​വി​ക്സി​യ

Read more

മുത്തശ്ശീമുത്തച്ഛൻമാർക്കും വയോധികർക്കും വേണ്ടിയുള്ള ദിനാചരണം സീറോ മലബാർ സഭയിൽ

മുത്തശ്ശീമുത്തച്ഛൻമാർക്കും മറ്റു വയോധികർക്കുമായിട്ടുള്ള പ്രഥമ ആഗോള ദിനാചരണം സീറോ മലബാർ സഭയിൽ ആഘോഷിക്കുന്നു.ജൂലൈ 25 ഞായറാഴ്ചയാണ് പരി.പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാ നമനുസരിച്ചുള്ള ദിനാഘോഷം ലോകം മുഴുവൻ

Read more

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സ്ഥിരീകരിച്ച്‌ ഫൊറന്‍സിക് പരിശോധന ഫലം

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സ്ഥിരീകരിച്ച്‌ ഫൊറന്‍സിക് പരിശോധന ഫലം. ഇന്ത്യയില്‍ പരിശോധിച്ച പത്ത് പേരുടെ ഫോണില്‍ ചോര്‍ച്ച നടന്നതായി സ്ഥിരീകരിച്ചു. പേരു വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാനാവില്ലെന്നും

Read more

ന്യുനപക്ഷ സ്‌കോളര്‍ഷിപ്പ്‌ അനുപാതം പുനഃക്രമീകരിച്ചു കൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി

ജനസംഖ്യാ അടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും നഷ്ടമുണ്ടാകാത്ത വിധത്തില്‍ ന്യുനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ

Read more

മഴ തുടരുന്നു; ഇന്ന് അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒമ്പതു ജില്ലകളിൽ യെല്ലോ അലർട്ട്.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി,കോഴിക്കോട്,

Read more