കൂട്ടായ്മയിലേക്കുള്ള യാത്ര അത്യുത്സാഹത്തോടെ തുടരണം; ലൂഥറൻ സഭാനേതൃത്വത്തോട് പാപ്പ
ഭിന്നിപ്പിൽനിന്ന് കൂട്ടായ്മയിലേക്കുള്ള യാത്ര അത്യുത്സാഹത്തോടെ തുടരാൻ ലൂഥറൻ സഭാ നേതൃത്വത്തിന് പ്രചോദനമേകി ഫ്രാൻസിസ് പാപ്പ. ക്രൈസ്തവരുടെ സമ്പൂർണ ഐക്യം സാധ്യമായിത്തീരാനുള്ള പ്രാർത്ഥനയിൽ അണിചേരാനും സകലവിശ്വാസികളോടും പാപ്പ ആഹ്വാനം
Read more








