പട്ടാളം അടിച്ചേൽപ്പിച്ച ഭരണഘടനയിലെ ഇസ്ലാമിക നിയമ വ്യവസ്ഥകൾ നീക്കം ചെയ്യണം: നൈജീരിയൻ മെത്രാൻ സമിതി
പട്ടാളം തയാറാക്കുകയും അടിച്ചേൽപ്പിക്കുകയും ചെയ്ത 1999ലെ നൈജീരിയൻ ഭരണഘടനയിൽനിന്ന് ഇസ്ലാമിക നിയമ വ്യവസ്ഥകളും പരാമർശങ്ങളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിലെ കത്തോലിക്കാ സഭ. രാജ്യത്ത് സമാധാനവും ഐക്യവും
Read more








