കേരളത്തിൽ എഴുപേർക്ക് ബ്ലാങ്ക് ഫംഗസ് സ്ഥിരീകരിച്ചു

കേ​ര​ള​ത്തി​ലും ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഏ​ഴു പേ​രി​ലാ​ണ് ഫം​ഗ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ മൂ​ന്ന് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ള്‍

Read more

ഡെങ്കിപ്പനി പ്രതിരോധം സംസ്ഥാനത്ത് ഇന്ന് “ഡ്രൈ ഡേ”

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ഡെങ്കിപ്പനി പടരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ്. കേരളത്തില്‍ രോഗവ്യാപനം കൂടി വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച ഡ്രൈ

Read more

കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ എത്തി;ട്രെയിനിൽ ഉള്ളത് 118 മെട്രിക് ടണ്‍ ഓക്സിജൻ

കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് തീവണ്ടി വല്ലാര്‍പാടത്ത് എത്തിയത്. 118 മെട്രിക് ടണ്‍ ഓക്സിജനാണ് ട്രെയിനിലുള്ളത്. ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ

Read more

ഇസ്രായേലിനെ ആക്രമിക്കുന്നത് ഹമാസ് അവസാനിപ്പിക്കണം :അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍

​ഇസ്ര​യേ​ല്‍-​പ​ല​സ്തീ​ന്‍ സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​ട​പെ​ട്ട് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. ഇ​സ്ര​യേ​ലി​നു​നേ​രെ ഹ​മാ​സ് ന​ട​ത്തു​ന്ന റോ​ക്ക​റ്റ് ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ജോ ​ബൈ​ഡ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​ല​സ്തീ​ന്‍ പ്ര​സി​ഡ​ന്‍റ് മ​ഹ്മൂ​ദ് അ​ബാ​സു​മാ​യി

Read more

ഇന്തോനേഷ്യയിൽ നാല് ക്രൈസ്തവ വിശ്വാസികളെ തലയറുത്തു കൊലപ്പെടുത്തി

ഇന്തോനേഷ്യയിലെ സുലൈവാസിയിൽ നാല് ക്രൈസ്തവ വിശ്വാസികൾ തലയറുത്തു കൊലചെയ്യപ്പെട്ടു. കഴിഞ്ഞ ആറുമാസത്തിനിടെ രാജ്യത്ത് ക്രൈസ്തവർക്ക് നേരെ നടന്ന രണ്ടാമത്തെ അക്രമമാണ് ചൊവ്വാഴ്ച ദിവസം സുലൈവാസിയിൽ നടന്നത്. പോലീസും

Read more

മഴ മുന്നറിയിപ്പിൽ മാറ്റം, സംസ്ഥാനത്ത് ഒമ്പതു ജില്ലകളിൽ റെഡ് അലേർട്ട്

അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച അലര്‍ട്ടില്‍ മാറ്റം. സംസ്ഥാനത്ത് ഇന്ന് ഒമ്ബത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്,

Read more

മുൻ കേരള ഗവർണർ ആ​ര്‍.​എ​ല്‍. ഭാ​ട്ടി​യ കോവിഡ് ബാധിച്ചു മരിച്ചു

​മുന്‍ കേ​ന്ദ്ര​മ​ന്ത്രി​യും കേ​ര​ള ഗ​വ​ര്‍​ണ​റു​മാ​യി​രു​ന്ന ആ​ര്‍.​എ​ല്‍. ഭാ​ട്ടി​യ (100) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച്‌ അ​മൃ​ത്സ​റി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 2004 മു​ത​ല്‍ 2008 വ​രെ കേ​ര​ള ഗ​വ​ര്‍​ണ​റാ​യി​രു​ന്നു. 2008

Read more

രാജ്യത്ത് 3,26,098 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു,3,890 മരണം;അതീവ ആശങ്കജനകമെന്നു ഡബ്ല്യൂ എച്ച്‌ ഒ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,26,098 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,890 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ രോഗികളുടെ എണ്ണത്തിലും മരണത്തിലും നേരിയ കുറവുണ്ട്.

Read more

ന്യൂനപക്ഷ സംരക്ഷണം: അട്ടിമറിക്കപ്പെടുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍.നാം ഇത് അറിഞ്ഞിരിക്കണം…

ന്യൂനപക്ഷാവസ്ഥ എന്ന സംജ്ഞ കൊണ്ട് അന്താരാഷ്ട്ര സമൂഹം എന്ത് ഉദ്ദേശിക്കുന്നു, കേരളത്തിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് എന്ത് മനസിലാക്കുന്നു?. ‘ചക്കെന്നു പറയുമ്പോള്‍ കൊക്കെന്നു തിരിയുന്ന’ എന്നുള്ള നാടന്‍ പ്രയോഗത്തിന്‍റെ

Read more

സംസ്ഥാനത്ത് കനത്തമഴയും കാറ്റും തുടരുന്നു;തീരപ്രദേശത്തു വൻ നാശനഷ്ടം

തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ച് ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യ​തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന​ത്തെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം. തി​രു​വ​ന​ന്ത​പു​ര​ത്തി​നും കൊ​ല്ല​ത്തി​നും പി​ന്നാ​ലെ മ​ല​പ്പു​റം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ്

Read more