വ്യാപനം അതിരൂക്ഷം തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിനടുത്തെത്തി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിനടുത്തെത്തി. ഇന്നലെ 3,46,786 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,624

Read more

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും

ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എന്‍ വി രമണ ഇന്ന് ചുമതലയേല്‍ക്കും. കൊവിഡ് സാഹചര്യത്തില്‍ രാഷ്ട്രപതി ഭവനില്‍ 11 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ചുരുങ്ങിയ ആളുകള്‍ക്കേ

Read more

ഇന്നും നാളെയും ലോക്ക്ഡൗണിന് സമാനം, പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം, കടുത്ത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം; ഇന്നും നാളെയും സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കുകയൊള്ളു. എല്ലാവരും വീട്ടില്‍ തന്നെ കഴിയണം. ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ സ്വന്തമായി തയാറാക്കിയ സത്യവാങ്മൂലം കരുതണം. കോവിഡ്

Read more

വാരാന്ത്യ കര്‍ഫ്യൂ ലോക് ഡൗണിന് സമാനമാകും;അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാ​ഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച്

Read more

രാഷ്ട്രീയനേതൃത്വം ജനങ്ങളുടെ നന്മയ്ക്കായി സ്വയം സമർപ്പിക്കണം: ഫ്രാൻസിസ് പാപ്പ

രാഷ്ട്രീയനേതൃത്വം രാജ്യത്തിന്റെ നന്മയ്ക്കായി സ്വയം സമർപ്പിക്കണമെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന മധ്യപൂർവേഷ്യൻ രാജ്യമായ ലബനനിലെ നിയുക്ത പ്രധാനമന്ത്രി സായിദ് ഹരീരിയെ

Read more

കുതിച്ചുയർന്ന് കോവിഡ് ,രാജ്യത്ത് ഇന്നലെ 3,32,730 പേർക്ക് രോഗബാധ, 2263മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,32,730 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 2263 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 1,93,279 പേര്‍ ഇന്നലെ രോഗമുക്തി

Read more

വാക്സീന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി അഞ്ചരലക്ഷം വാക്‌സിൻ എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. അഞ്ചര ലക്ഷം കോവിഷീല്‍ഡ് വാക്സീന്‍ ഇന്നലെയെത്തി. തിരുവനന്തപുരം മേഖലക്ക് രണ്ടര ലക്ഷം, കൊച്ചി, കോഴിക്കോട് മേഖലകള്‍ക്ക് ആയി ഒന്നര

Read more

കോവിഡ് വ്യാപനം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു,കോവിഡ് പ്രതിരോധ നടപടികള്‍ സംബന്ധിച്ച പദ്ധതി അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു

ഡല്‍ഹി: കോവിഡ് വ്യാപനം മൂലം രാജ്യത്തുണ്ടായിരിക്കുന്ന പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് നാളെ പരിഗണിക്കുമെന്ന് അറിയിച്ചു.

Read more

പ്രായത്തെ വെല്ലുന്ന കരുത്തോടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച്‌ 104 കാരി അന്നം

കോവിഡ് വാക്സിന്‍ സംരക്ഷണ വലയം തീര്‍ക്കാന്‍ പ്രായം വകവെക്കാതെ 104കാരി അന്നവും കണ്ണിയായി. വാര്‍ധക്യ അവശതകളെ അവഗണിച്ച്‌ അങ്കമാലി താലൂക്കാശുപത്രിയിലെത്തിയാണ് അന്നം കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. സംസ്ഥാനത്ത്

Read more

പതിനെട്ടു വയസ്സു തികഞ്ഞവർക്കും വാക്‌സിന്‍, രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതൽ

ന്യൂഡല്‍ഹി: പതിനെട്ടു വയസ്സു പൂര്‍ത്തിയായവര്‍ക്കുള്ള വാക്‌സിന്‍ വിതരണത്തിന് രജിസ്‌ട്രേഷന്‍ ശനിയാഴ്ച തുടങ്ങും. മെയ് ഒന്നു മുതലാണ് ഇവര്‍ക്കു വാക്‌സിന്‍ നല്‍കുക. രാജ്യത്ത് നിലവില്‍ നാല്‍പ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ളവര്‍ക്കും

Read more