കോവിഡ് പരിശോധനയിൽ പുതിയ വെല്ലുവിളി; രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും ആർടി പിസിആർ ടെസ്റ്റിൽ ഫലം നെഗറ്റീവ്

കോവിഡ് രണ്ടാം തരംഗത്തില്‍ രോഗ നിര്‍ണയ പരിശോധനയില്‍ പുതിയ വെല്ലുവിളി ഉയരുന്നതായി ആരോഗ്യ വിദഗ്ധര്‍. കോവിഡ് രോഗം കണ്ടുപിടിക്കാനുള്ള ഏറ്റവും ശാസ്ത്രീയമായ പരിശോധനരീതിയായ ആര്‍ടി പിസിആര്‍ ടെസ്റ്റിലും

Read more

കോവിഡ്: നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കേരളം,ഹോട്ടലുകളും കടകളും രാത്രി ഒന്‍പത് മണി വരെ,പൊതുപരിപാടികളില്‍ 200 പേര്‍ മാത്രം

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ട് മണിക്കൂര്‍ മാത്രമാണ് പൊതുപരിപാടികള്‍ക്ക് അനുമതിയുള്ളു. ഹോട്ടലുകളും കടകളും രാത്രി ഒന്‍പത്

Read more

റഷ്യയുടെ സ്പുട്നിക്ക് വാക്സീന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി

ദില്ലി: റഷ്യയുടെ സ്പുട്നിക്ക് വാക്സീന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതിയായി. വിദഗ്ധ സമിതിയാണ് വാക്സീന് അനുമതി നല്‍കിയത്. രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സീനാണ് സ്പുട്നിക്. ഭാരത് ബയോടെക്കിന്റെ കോവാക്സീനും

Read more

കേരളത്തില്‍ രണ്ടു ദിവസത്തേക്കുള്ള കോവിഡ് വാക്‌സിന്‍ മാത്രം, കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ട് കേരളം

കണ്ണൂര്‍ : കേരളത്തില്‍ രണ്ടു ദിവസത്തേക്കുള്ള കോവിഡ് വാക്‌സിന്‍ മാത്രമാണ് സ്‌റ്റോക്കുള്ളതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ഇക്കാര്യം

Read more

നരഹത്യയും നിര്‍ബന്ധിത മതപരിവര്‍ത്തനവും അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി കോംഗോ മെത്രാന്‍ സമിതി

മധ്യാഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കിഴക്കന്‍ മേഖലയിലെ അക്രമങ്ങളിലും, കൊലപാതകങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് കോംഗോയിലെ കത്തോലിക്കാ മെത്രാന്‍സമിതിയുടെ പ്രസ്താവന. രക്തച്ചൊരിച്ചിലിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട മെത്രാന്‍മാര്‍ യുദ്ധം എല്ലാ കഷ്ടതകളുടേയും

Read more

കോവിഡ്:സുപ്രീം കോടതിയില്‍ വിചാരണ വീഡിയോ കോണ്‍ഫറന്‍സിലൂടെ

സുപ്രീം കോടതിയില്‍ വിചാരണ വീഡിയോ കോണ്‍ഫറന്‍സിലൂടെ. കോവിഡ് ബാധിച്ച്‌ പകുതിയിലേറെ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതോടെയാണിത്. ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറെന്‍സിലൂടെ കേസ്സുകള്‍ കേള്‍ക്കും. ഇത് കാരണം

Read more

കൊവിഡ് കുതിച്ചുയരുന്നു; കേരളത്തിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

തിരുവനന്തപുരം: കൊവിഡ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനാല്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ ചീഫ്‌ സെക്രട്ടറി കോര്‍ കമ്മിറ്റി യോഗം വിളിച്ചു. ഞായറാഴ്ചത്തെ കണക്ക് പ്രകാരം

Read more

ആതുരശുശ്രുഷ രംഗത്തെ സേവനത്തിന് മലയാളികളായ കന്യസ്ത്രീകളുടെ പേര് റോഡുകൾക്കു നൽകി ഇറ്റലിയുടെ ആദരം

 ഇറ്റലിയിലെ കോവിഡ് ഭീകരതയില്‍ രോഗികള്‍ മരിച്ചുവീഴുമ്പോൾ അവരുടെ ജീവന്‍ രക്ഷിക്കാന്‍ അക്ഷീണവും അശ്രാന്തവുമായ ശ്രമം നടത്തിയ ആതുരശുശ്രൂഷാ രംഗത്തെ മഹനീയ സേവനത്തിന് ഇറ്റലിയിലെ കമില്ലസ് സന്യാസിനീ സമൂഹാംഗങ്ങളും

Read more

കോവിഡ് വ്യപാനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളുകൾ ജൂണിൽ തന്നെ തുറക്കാൻ സാധിച്ചേക്കില്ല

സംസ്ഥാനത്ത് കോവിഡ്​ വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത്​ ജൂണില്‍ സ്​കൂളുകള്‍ തുറക്കാന്‍ കഴിയില്ലെന്ന്​ ഉറപ്പായി. കഴിഞ്ഞ വര്‍ഷത്തെപോലെ അധ്യയനവര്‍ഷം ഓണ്‍ലൈന്‍/ ഡിജിറ്റല്‍ പ്ലാറ്റ്​ഫോമില്‍ നടത്തേണ്ടിവരും. വാക്​സിനേഷന്‍ കൂടി ആരംഭിച്ച

Read more

ഇതാണ് 84 കാരന്റെ ഹീറോയിസം…

ഫ്രാൻസിസ് പാപ്പായുടെ സന്ദർശനത്തെ പറ്റി ഇറാഖിൽ നിന്ന് സി. റ്റെസ് മരിയ സി എം സി എഴുതിയ ലേഖനം നൂറ്റാണ്ടുകള്‍ക്കുമുമ്പ് വിശ്വാസത്തിന്‍റെ വേര്, ആഴ്ന്നിറങ്ങിയ പുണ്യഭൂമിയാണ് ഇറാഖ്.

Read more