സംസ്ഥാനത്ത് വീണ്ടും ഷിഗല്ല മരണം ; വയനാട്ടില്‍ ആറു വയസ്സുകാരി മരിച്ചു
കോഴിക്കോട്: വയനാട്ടില്‍ ഷിഗല്ല ബാധിച്ച് ആറു വയസ്സുകാരി മരിച്ചു. നൂല്‍പ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയാണ് മരിച്ചത്. ഏപ്രില്‍ നാലിനാണ് കുട്ടി മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍
Read more









