ശശി തരൂര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം; കേസെടുത്ത് യുപി പൊലീസ്

ലഖ്നൗ: എംപിയും കോണ്‍​ഗ്രസ് നേതാവുമായ ശശി തരൂര്‍, മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി എന്നിവരടക്കം എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഉത്തര്‍പ്രദേശ് പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. റിപ്പബ്ലിക് ദിനത്തിലെ

Read more

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ, പൊലീസ് പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവി‍ഡിന്റെ തീവ്രവ്യാപനം കണക്കിലെടുത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. പ്രതിരോധ പ്രവര്‍ത്തനത്തിനായി ഫെബ്രുവരി 10 വരെ പൊലീസ് പരിശോധന കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി 25,000

Read more

ലോക യുവജനസംഗമം 2023: തീം സോങിൽ മുഴങ്ങുന്നു ദൈവമാതാവിനെ പിൻചെല്ലാനുള്ള ആഹ്വാനം

പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന ലോക യുവജനസംഗമം 2023ന്റെ തീം സോങ് പുറത്തിറക്കി സംഘാടകർ. പരിശുദ്ധ അമ്മയുടെ ജീവിതത്തോട് ചേർന്നുനിന്നുകൊണ്ട് പ്രവർത്തിക്കാനുള്ള ആഹ്വാനമാണ് തീം സോങിന്റെ ആശയം. ‘ഹാ പ്രെസ

Read more

രാഷ്‌ട്രീയ പോസ്റ്റുകളും, ചര്‍ച്ചകളും നിയന്ത്രിക്കാനൊരുങ്ങി ഫേസ്ബുക്ക്

വാഷിംഗ്ടണ്‍: ന്യൂസ്ഫീഡില്‍ നിന്ന് രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കാനൊരുങ്ങി ഫേസ്ബുക്ക്. രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ നിയന്ത്രിക്കുമെന്നും, ഇതിനായി അല്‍ഗോരിതത്തില്‍ മാറ്റം വരുത്തുമെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്

Read more

ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടും

ഡൽഹിയിലെ ചരിത്രസ്മാരകമായ ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടും. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. അടച്ചിടാനുള്ള കാരണം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചിട്ടില്ല.

Read more

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു, അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകള്‍

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്ത്

Read more

കർഷകർക്കു വേണ്ടി നിലകൊണ്ടതിന്റെ പേരിൽ ഫിലിപ്പൈൻസിൽ വൈദികന് ദാരുണാന്ത്യം.

കർഷകരുൾപ്പടെയുള്ള സമൂഹത്തിലെ പാവങ്ങൾക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ അജ്ഞാതനായ തോക്കുധാരിയുടെ അക്രമണത്തിന് ഇരയായി ഫിലിപ്പിനോ വൈദികൻ. ഫാദർ റെനെ ബയാങ് റെഗലാഡോ എന്ന 42 കാരനായ വൈദികനെയാണ് കഴിഞ്ഞദിവസം

Read more

ട്രാക്ടര്‍ റാലി; സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു; പൊലീസിന്റെ വെടിയേറ്റാണ് മരണമെന്ന് ആരോപണം

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്കിടെ ഒരു കര്‍ഷകന്‍ മരിച്ചു. ഡല്‍ഹി ഐടിഒയില്‍ കര്‍ഷകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു സംഭവം. പൊലീസ് വെടിവയ്പ്പിനെ തുടര്‍ന്നാണ് കര്‍ഷകന്‍

Read more

15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി

ന്യൂ‍ഡല്‍ഹി: 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. വാഹനങ്ങള്‍ പൊളിച്ചു കളയുന്നതിനുള്ള സ്‌ക്രാപേജ് പോളിസിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം

Read more

അതിർത്തിയിൽ ട്രാക്ടറുകളുടെ പ്രവാഹം ;പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ ഡല്‍ഹിയിലെക്ക് പ്രവേശിച്ചു

ന്യൂഡല്‍ഹി: രാജ്പാത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമ ങ്ങളില്‍ പ്രതിഷേധിച്ച്‌ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി ആരംഭിച്ചു. സിംഘു അതിര്‍ത്തിയില്‍ പോലീസ് ബാരിക്കേഡുകള്‍ മറികടന്ന്

Read more