പൂർണ്ണ ദണ്ഡവിമോചനത്തിനുള്ള നിർദ്ദേശങ്ങളിൽ വത്തിക്കാൻ ഇളവ് വരുത്തി

ലോകമെമ്പാടും കൊറോണ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ആശങ്കകൾ തുടരുന്ന സാഹചര്യത്തിൽ മരണം മൂലം വേർപിരിഞ്ഞ് ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന ആത്മാക്കൾക്കുള്ള പ്രത്യേകം സമർപ്പിക്കപ്പെട്ടിരിക്കുന്ന നവംബർ മാസത്തിൽ പൂർണ്ണ ദണ്ഡവിമോചനത്തിനുള്ള നിർദ്ദേശങ്ങളിൽ വത്തിക്കാൻ

Read more

കൊറോണ വാക്സിൻ വാക്സിന്‍ ഇന്ത്യയില്‍ ഡിസംബറില്‍ ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

കൊറോണ വൈറസിനെതിരായ വാക്സിന്‍ ഇന്ത്യയില്‍ ഡിസംബറില്‍ ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനാവാല. ഓക്‌സ്ഫോഡ് സര്‍വകലാശാലയും പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്ബനിയായ ആസ്ട്രാസെനേക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന

Read more

ഒക്ടോബറിലെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി. ഇതിനായി 705.17 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു

ഒക്ടോബറിലെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി. ഇതിനായി 705.17 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 55,43,773 പേര്‍ക്കാണ് 1400 രൂപവീതം അനുവദിച്ചത്. പാവപ്പെട്ടവരുടെ പെന്‍ഷന്‍ അതാതുമാസം

Read more

കോവിഡ്: രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് നവംബർ 30 വരെ തുടരും

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നവംബർ 30 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇതു സംബന്ധിച്ച്

Read more

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ ഇ . ഡി കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം> സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെ അദ്ദേഹത്തെ ഇ ഡി കസ്റ്റഡിയിലെടുത്തു. വഞ്ചിയൂരിലെ ത്രിവേണി ആയുര്‍വേദാശുപത്രിയിലെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥര്‍

Read more

നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേ​സി​ല്‍ മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജി​നും കെ.​ടി. ജ​ലീ​ലി​നും ജാ​മ്യം.

നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേ​സി​ല്‍ മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജി​നും കെ.​ടി. ജ​ലീ​ലി​നും ജാ​മ്യം. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യാ​ണ് ഇ​വ​ര്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ വി. ​ശി​വ​ന്‍​കു​ട്ടി,

Read more

സംവരണ വിഷയത്തിൽ യുഡിഎഫിനെതിരെ സീറോ മലബാർ സഭ

യുഡിഎഫിനെതിരെ സീറോ മലബാർ സഭ നിലപാട് വ്യക്തമാക്കി ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ. മുന്നോക്ക സംവരണം അടക്കമുള്ള വിഷയങ്ങളില്‍  രൂക്ഷ വിമർശനങ്ങളാണ്  ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ഉന്നയിക്കുന്നത്. മുസ്ലീം ലീഗ്

Read more

സംവരണത്തെക്കുറിച്ചും അധ്യാപകനിയമന അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തരനടപടി ആവശ്യപ്പെട്ട് സീറോമലബാര്‍ സഭാനേതൃത്വം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.

നൂറ്റിമൂന്നാം ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്തു നിലവില്‍വന്ന സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു ഏര്‍പ്പെടുത്തിയ 10% സംവരണത്തെക്കുറിച്ചും അധ്യാപകനിയമന അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തരനടപടി ആവശ്യപ്പെട്ടും സീറോമലബാര്‍സഭയുടെ പബ്ലിക്

Read more

സംവരണത്തെക്കുറിച്ചും അധ്യാപകനിയമന അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തരനടപടി ആവശ്യപ്പെട്ട് സീറോമലബാര്‍ സഭാനേതൃത്വം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.

നൂറ്റിമൂന്നാം ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്തു നിലവില്‍വന്ന സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു ഏര്‍പ്പെടുത്തിയ 10% സംവരണത്തെക്കുറിച്ചും അധ്യാപകനിയമന അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തരനടപടി ആവശ്യപ്പെട്ടും സീറോമലബാര്‍സഭയുടെ പബ്ലിക്

Read more

പബ്ജിയുടെ ഇന്ത്യന്‍ ബദല്‍ ‘ഫൗജി’ നവംബറില്‍ എത്തും.

പബ്ജിയുടെ ഇന്ത്യന്‍ ബദല്‍ എന്ന പേരില്‍ പ്രഖ്യാപിച്ച ഗെയിം ‘ഫൗജി’ നവംബറില്‍ എത്തും. ഗെയിമിന്റെ നിര്‍മാതാക്കളായ എന്‍കോര്‍ ഗെയിംസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പബ്ജി രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ്

Read more