സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍,ഇന്ന് സര്‍വ കക്ഷി യോഗം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ,സമ്ബൂര്‍ണ ലോക്ഡൗണിലേക്ക് പോകാതെ തന്നെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗ വ്യാപനത്തെ തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Read more

കോവിഡ് പ്രതിരോധ വാക്സിൻ വിവരങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ വെബ് പോർട്ടൽ

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വികസനം, നടന്നുകൊണ്ടിരിക്കുന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, പ്രാദേശികമായും ആഗോളമായും ഓരോ പ്രദേശത്തും കൈവരിച്ച പുരോഗതി എന്നിവയെക്കുറിച്ചുള്ള എല്ലാ പ്രധാന വിവരങ്ങളും ഉള്‍പ്പെടുത്തിയ വെബ് പോര്‍ട്ടലുമായി

Read more

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ്:തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ഇന്ന്

ദില്ലി: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ഇന്ന്. ബീഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളം

Read more

മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ: രണ്ടോ മൂന്നോ ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: മൊറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവിന്മേലുളള കൂട്ടുപലിശ ഒഴിവാക്കുന്ന കാര്യത്തില്‍ രണ്ടോ മൂന്നോ ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കൂട്ടുപലിശ ഒഴിവാക്കുന്ന കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്ന്

Read more

സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ? മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചു..

കേരളത്തിൽ കോവിഡ്  കേസുകൾ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. നാളെ വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുക. കഴിഞ്ഞ ദിവസങ്ങളിൽ

Read more

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​സാഹചര്യത്തിൽ സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സ​മ​രം യു​ഡി​എ​ഫ് നി​ർ​ത്തി വ​ച്ചു.

വി​വി​ധ ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സ​മ​രം യു​ഡി​എ​ഫ് നി​ർ​ത്തി വ​ച്ചു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. ആ​ള്‍​ക്കൂ​ട്ട​ത്തെ

Read more

ലോകത്തെ ഏറ്റവും സ്വാധീനിച്ച 100പേരിൽ ഇടം പിടിച്ച് ഒരു കന്യാസ്ത്രീ

മക്അലൻ: 2020ൽ ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരിൽ ഇടംപിടിച്ച് ഫ്രാൻസിസ് ‘പാപ്പയുടെ ഫേവററ്റ് നൺ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിസ്റ്റർ നോർമ പിമെന്റൽ. ‘ടൈം’ മാഗസിൻ

Read more

കാ​ർ​ഷി​ക ബി​ല്ലു​ക​ളി​ൽ രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഒ​പ്പു​വ​ച്ചു.

ക​ർ​ഷ​ക​രു​ടെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും എ​തി​ർ​പ്പു​ക​ൾ മ​റി​ക​ട​ന്ന് വി​വാ​ദ കാ​ർ​ഷി​ക ബി​ല്ലു​ക​ളി​ൽ രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഒ​പ്പു​വ​ച്ചു. ഇ​തോ​ടെ ബി​ല്ലു​ക​ൾ നി​യ​മ​മാ​യി. ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് ബി​ല്ലു​ക​ൾ പാ​സാ​ക്കി​യ​ത്. ബി​ൽ

Read more

ഇടുക്കി ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 125 പേർക്ക്

ജില്ലയിൽ 125 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 77 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 8 പേരുടെ

Read more

വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പുകൾ.

▂▂▂▂▂▂▂▂▂▂▂▂▂▂ ഉടമസ്ഥാവകാശ കൈമാറ്റം; ചില സംശയങ്ങളും ഉത്തരങ്ങളും. ചോ: ഏത് വെബ് വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്?ഉ: www.parivahan.gov.in ചോ: ഓൺലൈനായി ഇത്തരം അപേക്ഷകൾ കൈകാര്യം ചെയ്ത് പരിചയം ഇല്ല.ഉ:

Read more