ഇന്ത്യയ്ക്ക് ആണ് ലോകത്തിനെ രക്ഷിക്കാനാവുക,പ്രതീക്ഷയോടെ കാത്തിരിക്കുന്നു ബിൽ ഗേറ്റ്സ്
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്നും സുരക്ഷിതവും ഫലപ്രദവുമായ ഒരു വാക്‌സിന്‍ കഴിയുന്നത്ര വേഗത്തില്‍ ഇന്ത്യയില്‍ നിന്ന് പുറത്തിറങ്ങാന്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും മൈക്രോസോഫ്റ്റ് സ്ഥാപകന്‍
Read more





