പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതല്‍

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതല്‍ തന്നെ തുടങ്ങും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം.സപ്ലിമെന്ററി അലോട്ട്മെന്റുകളും, സീറ്റ് കിട്ടാത്തവര്‍ക്ക് സൗൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും.

Read more

സർവകലാശാലകൾ ഇന്ത്യയുടെ ആത്മാവിനെ കാർഷിക ഗ്രാമങ്ങളിൽ നിന്നും കണ്ടെത്തണം;ഫാ . തോമസ് മറ്റമുണ്ടയിൽ

സർവകലാശാലകൾ ഇന്ത്യയുടെ ആത്മാവിനെ കാർഷിക ഗ്രാമങ്ങളിൽ തിരയാൻ ഉതകുന്ന വിധമുള്ള പദ്ധതികൾക്ക് രൂപം നൽകണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ . തോമസ് മറ്റമുണ്ടയിൽ. ഗ്രാമങ്ങളിൽ കുടികൊള്ളുന്ന

Read more

ബലി പെരുന്നാള്‍: സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി

ബലി പെരുന്നാള്‍ പ്രമാണിച്ച്‌ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പെരുന്നാളിന് നാളെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍

Read more

ന്യൂനമര്‍ദ്ദം: കേരളത്തില്‍ അതിശക്തമായ മഴ, ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടു ജില്ലകളില്‍ ജാഗ്രത, കടലില്‍ പോകരുത്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരുംദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ( ചൊവ്വാഴ്ച) ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്

Read more

പനി കിടക്കയില്‍ കേരളം; ഇന്നും നാളെയും ഡ്രൈഡേ, കൊതുകിന്റെ ഉറവിടം നശിപ്പിക്കണം

സംസ്ഥാനത്തു പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഇന്നും നാളെയും ഡ്രൈഡേ ആചരിക്കും. ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നിരുന്നു. ഇന്നലെ നാല് പേര്‍ മരിച്ചു. ഇതോടെ

Read more

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

മോൻസൻ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്ബത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച്

Read more

സംസ്ഥാനത്ത് അപകടകാരികളായ തെരുവുനായകളെ ദയാവധം ചെയ്യും

സംസ്ഥാനത്ത് അപകടകാരികളായ തെരുവുനായകളെ ദയാവധത്തിന് ഇരകളാക്കാൻ മന്ത്രിതല തീരുമാനം. അപകടകാരികളായ നായകളെ കുറിച്ച്‌ റവന്യൂ മേധാവികളെ അറിയിക്കാം. നിലവിലെ കേന്ദ്ര നിയമവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും യോഗത്തിന് ശേഷം

Read more

മണിപ്പൂര്‍ സംഘര്‍ഷം : കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഈ മാസം 24 ന് വൈകിട്ട് മൂന്ന് മണിക്ക് ഡല്‍ഹിയിലാണ്‌ സര്‍വകക്ഷി യോഗം ചേരുക.അഭ്യന്തരമന്ത്രി അമിത് ഷായാണ്

Read more

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നു; ഇന്നലെയും പതിമൂവായിരത്തിനടുത്ത് കേസുകള്‍

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നു; ഇന്നലെയും പതിമൂവായിരത്തിനടുത്ത് കേസുകള്‍ രണ്ട് പനി മരണം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തതോടെ പനി ബാധിച്ച്‌ മൂന്നാഴ്‌ചയ്ക്കുള്ളില്‍ മരിച്ചവരുടെ എണ്ണം 32 ആയി

Read more

സംസ്ഥാനത്ത് ഇനി മുതല്‍ കോവിഡ് അനുബന്ധ അവധി ഇല്ല

സ്ഥാനത്ത് ഇനി മുതല്‍ കോവിഡ് അനുബന്ധ അവധി ഇല്ല. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അനുവദിച്ചിരുന്ന പ്രത്യേക അവധിയാണ് ഇത്തവണ പിന്‍വലിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ കാലയളവില്‍ സര്‍ക്കാര്‍/ പൊതുമേഖലാ

Read more