കോവിഡ് വ്യാപനം; സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധം
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കടകള്‍, തിയേറ്ററുകള്‍ അടക്കം
Read more








