വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് ഗവര്‍ണര്‍ ഇന്ന് നടത്തും

പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് ഗവര്‍ണര്‍ ഇന്ന് നടത്തും.രാജ്ഭവനില്‍ 11 മണി മുതലാണ് ഹിയറിങ്. വിസിമാര്‍ നേരിട്ടോ അല്ലെങ്കില്‍ വിസിമാര്‍ ചുമതലപ്പെടുത്തിയ

Read more

സഭയുടെ പ്രേഷിത ദൗത്യത്തെ നവീകരിക്കുക: മാര്‍ മാത്യു അറയ്ക്കല്‍

കാഞ്ഞിരപ്പള്ളി: നവീകരണത്തിന്റെ ആത്മാവ് സഭയില്‍ പ്രവര്‍ത്തനനിരതമാകാനുള്ള ചാലകശക്തികളിലൊന്നായി പാസ്റ്ററല്‍ കൗണ്‍സില്‍ മാറണമെന്നും സഭയുടെ പ്രേഷിത ദൗത്യത്തെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാം

Read more

ഹാഷ് വാല്യു

ഡോ.ജൂബി മാത്യു (കമ്പ്യൂട്ടർ സയൻസ്. & എൻജിനീയറിങ്,അമൽജ്യോതി കോളജ്)ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാമോ? അതില്‍ മാറ്റം വരുത്താമോ? അതുപയോഗിച്ച് എങ്ങനെ കേസ് തെളിയിക്കും.ഡിജിറ്റല്‍ തെളിവുകളുടെ വിശ്വാസ്യത പല കേസുകളിലും

Read more

മാന്‍ഡോസ് ചുഴലിക്കാറ്റ് കര തൊട്ടു; തമിഴ്നാട്ടിലെ തീരമേഖലയില്‍ ശക്‌തമായ കാറ്റും മഴയും

മാന്‍ഡോസ് ചുഴലിക്കാറ്റ് കര തൊട്ടു. തമിഴ്നാട്ടിലെ മഹാബലിപുരത്തിനു സമീപമായാണ് ചുഴലിക്കാറ്റ് കര തൊട്ടത്. തമിഴ്നാട്ടിലെ തീരമേഖലയില്‍ ശക്‌തമായ കാറ്റും മഴയുമാണ് ലഭിക്കുന്നത്. ചെന്നൈയിലും കനത്ത മഴയാണ് ലഭിക്കുന്നത്.

Read more

കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ നാളെ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഉദ്ഘാടന സമ്മേളനം നാളെ ഡിസംബര്‍ 10 ശനി പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നതാണ്. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ

Read more

ബംഗാള്‍ ഉള്‍ക്കടലില്‍ ‘മാന്‍ഡസ്’ ചുഴലിക്കാറ്റ്: കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്ര ചുഴലിക്കാറ്റ് മാന്‍ഡസ് ഇന്ന് അര്‍ധരാത്രിയോടെ തമിഴ് നാട്ടിലും പുതുച്ചേരിയിലും ആന്ധ്രയുടെ തെക്കന്‍ തീരങ്ങളിലുമെത്തും. ഇതിന്‍റെ സ്വാധീനഫലമായി കേരളത്തില്‍ വെള്ളി,

Read more

വോട്ടര്‍ പട്ടിക പുതുക്കല്‍; അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഡിസംബര്‍ 18 വരെ നീട്ടി

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 18 വരെ നീട്ടി. 08.12.2022 ന്

Read more

ഗുജറാത്തില്‍ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ തന്നെ മുഖ്യമന്ത്രിയായി തുടരും

അഹമ്മദാബാദ്: ഗുജറാത്തില്‍ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ തന്നെ മുഖ്യമന്ത്രിയായി തുടരും. ബിജെപി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക്

Read more

ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മുന്‍ മന്ത്രിയും ചെങ്ങന്നൂര്‍ എംഎല്‍എയുമായ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി

Read more

വിഴിഞ്ഞം സമരം ; അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.സമരപ്പന്തല്‍ ഇന്ന് പൊളിച്ച്‌ നീക്കുമെന്ന് സമരസമിതിയും സമരം ഒത്തുതീര്‍പ്പായെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചതിനെ

Read more