ചരിത്രമെഴുതി ഋഷി സുനക്; ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയാകും

ചരിത്രം തിരുത്തി ബ്രിട്ടന്‍. ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടണ്‍ പ്രധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടി.മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍

Read more

നിയമനാധികാരി ചാന്‍സലര്‍, എന്തു കൊണ്ട് ചാന്‍സലര്‍ക്ക് നടപടിയടുത്തു കൂടാ എന്ന് ഹൈക്കോടതി

സംസ്ഥാനത്തെ ഒമ്ബത് സര്‍വകലാശാലകളിലെ വി.സിമാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു,​ .വി.സി നിയമനങ്ങള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് കോടതി ചോദിച്ചു. സാങ്കേതിക സര്‍വകലാശാല

Read more

രാജിവെക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ വിസിമാര്‍ ഹൈക്കോടതി‍യെ സമീപിച്ചു; പ്രത്യേക ബെഞ്ച് ഇന്ന് വൈകിട്ട് പരിഗണിച്ചേക്കും

ഇന്ന് രാവിലെ 11.30നുള്ളില്‍ രാജിവെക്കണമെന്ന് സംസ്ഥാനത്തെ ഒമ്ബത് സര്‍വ്വകലാശാല വിസിമാരോടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് രാജിവെച്ചൊഴിയാന്‍ ആവശ്യപ്പെട്ടത്.എന്നാല്‍ ഈ സമയപരിധിക്കുള്ളില്‍ രാജി സമര്‍പ്പിക്കാന്‍ ഒമ്ബതുപേരും തയ്യാറായില്ലെന്ന് മാത്രമല്ല

Read more

സോണിയ ഗാന്ധി അധ്യക്ഷയായ രണ്ട് സംഘടനകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

സോണിയ ഗാന്ധി അധ്യക്ഷയായ രണ്ട് സംഘടനകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സംഘടനകളുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയത്. ആഭ്യന്തര മന്ത്രാലയമാണ്

Read more

ഗവര്‍ണര്‍ക്കെതിരായ പരസ്യപ്രക്ഷോഭം : ഇടതുമുന്നണി യോ​ഗം ഇന്ന്

തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരായ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുത്ത് ഇടതുമുന്നണി . സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്നതിനിടെ ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് ഇന്ന് ഇടതുമുന്നണി യോഗം രൂപം

Read more

മുംബൈയില്‍ നവംബര്‍ ഒന്നു മുതല്‍ 15 വരെ നിരോധനാജ്ഞ

മുംബൈ​യി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ 15 വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ. ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ര്‍​ക്കാ​ന്‍ ശ്ര​മം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. പോ​ലീ​സ് അ​തി​ജാ​ഗ്ര​ത

Read more

ബസുകളില്‍ പരസ്യം വിലക്കിയതില്‍ കെഎസ്‌ആര്‍ടിസി നിലപാട് കോടതി ഇന്ന് കേള്‍ക്കും

ബസുകളില്‍ പരസ്യം പിന്‍വലിക്കുന്നത്തുമായി ബന്ധപ്പെട്ട കെഎസ്‌ആര്‍ടിസി നിലപാട് കോടതി ഇന്ന് കേള്‍ക്കും. കോര്‍പ്പറേഷനില്‍ വലിയ പ്രതിസന്ധിയെന്നാണ് സര്‍ക്കാര്‍ നിലപാട്.വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസ് ഇന്ന്

Read more

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരമേറ്റ് 45ാം ദിവസമാണ് രാജി. ജനാഭിലാഷം പാലിക്കാനായില്ലെന്ന് ട്രസ് പറഞ്ഞു.യു.കെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്ബോഴാണ് പ്രധാനമന്ത്രിയുടെ രാജി എന്നതും

Read more

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍

Read more

തേനീച്ച/ കടന്നല്‍ കുത്തേറ്റ് മരണം സംഭവിച്ചാല്‍ 10 ലക്ഷം നഷ്ടപരിഹാരം

തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചാല്‍ നഷ്ടപരിഹാരം അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.1980 ലെ കേരള റൂള്‍സ് ഫോര്‍

Read more