ചക്രവാതച്ചുഴി, മഴ തുടരും, എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ ശക്തമായതോടെ മഴ മുന്നറിയിപ്പില്‍ മാറ്റം. യെല്ലോ അലര്‍ട്ട് ഇന്നു സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രഖ്യാപിച്ചു. നേരത്തെ യെല്ലോ അലര്‍ട്ട് കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് പ്രഖ്യാപിച്ചിരുന്നത്.
Read more









