ഞായാറാഴ്ച വരെ വ്യാപക മഴ; ആറിടത്ത് ഓറഞ്ച് അലർട്ട്; 50 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായാറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തിവ്രമഴ കണക്കിലെടുത്ത് ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Read more

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും,അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഇന്നു തന്നെ അഡ്മിഷന്‍ ഉറപ്പാക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും. 2,95, 118 വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചു. അവസാനഘട്ട അലോട്ട്‌മെന്റ് ഇന്ന് പൂര്‍ത്തികരീച്ച്‌ ഓഗസ്റ്റ്

Read more

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച്‌ തീരശോഷണത്തെക്കുറിച്ച്‌ പഠിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നു സര്‍ക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച്‌ തീരശോഷണത്തെക്കുറിച്ച്‌ പഠിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നു സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. മത്സ്യത്തൊഴിലാളികളുമായി എപ്പോഴും ചര്‍ച്ചയ്ക്കു തയാറാണെന്നു പറഞ്ഞ മുഖ്യമന്ത്രി, വിഴിഞ്ഞം

Read more

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം | സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണത്തിന് ഇന്ന് തുടക്കമാകും. ഓണക്കിറ്റ് വിതരണം ഇത്തവണ ഓണത്തിന് മുമ്ബ് തന്നെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തുണി സഞ്ചി ഉള്‍പ്പടെ 14

Read more

വരയെഴുത്തുകാരി കാര്‍മ്മല്‍ കട്ടപ്പനയിലുണ്ട്

കട്ടപ്പന സ്വദേശി കാര്‍മല്‍ മരിയ.വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങള്‍ വേറിട്ട രീതിയില്‍ നിരവധി ആളുകളിലേക്ക് എത്തിച്ചുകൊണ്ട് ശ്രദ്ധ നേടുകയാണ് ഈ മിടുക്കി. ചിത്രരചനയില്‍ തല്‍പ്പരയായ കാര്‍മല്‍ ബൈബിള്‍ വചനങ്ങള്‍

Read more

സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും. ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലിന്റെ അദ്ധ്യക്ഷതയില്‍ വൈകിട്ട് 4 നാണ് ചടങ്ങുകള്‍. തുണിസഞ്ചി ഉള്‍പ്പെടെ 14

Read more

ദൈവത്തിന്‍റെ കൈയ്യൊപ്പുള്ളവര്‍

ജോണ്‍ തെങ്ങുംപള്ളില്‍ ഒരു കഥയോടെ തുടങ്ങട്ടെ. പലരും കേട്ട കഥ ആയിരിക്കാം. നല്ല ഭക്തിയിലും വിശ്വാസത്തിലും വളര്‍ന്ന് പുണ്യങ്ങള്‍ ചെയ്തു ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ. വിവാഹശേഷം

Read more

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് ദിവസം കനത്ത മഴയും ഇടിമിന്നലുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 21,22,23 തിയതികളില്‍ മഴയുണ്ടാകുമെന്നാണ്

Read more

സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിവസം, സെപ്റ്റംബർ 2 മുതൽ ഓണാവധി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് സ്കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാ​ഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്.

Read more

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ; ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍. ദേശീയപാതയിലെ അടക്കം കുഴി അടയ്ക്കല്‍ പ്രവര്‍ത്തികളുടെ പുരോഗതി കോടതി വിലയിരുത്തും. എറണാകുളം, തൃശൂര്‍ ജില്ലാ കളക്ടര്‍മാര്‍ അടക്കം

Read more