ബഫർ സോൺ വിഷയം : മന്ത്രിസഭാ തീരുമാനം അഡ്വക്കറ്റ് ജനറലുമായുള്ള കൂടിയാലോചനകൾക്കു ശേഷമേ പുറത്തിറങ്ങൂ
തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തില്‍ ബുധനാഴ്ച എടുത്ത മന്ത്രിസഭായോഗ തീരുമാനം അഡ്വക്കറ്റ് ജനറലുമായുള്ള കൂടിയാലോചനകള്‍ക്കു ശേഷമേ ഉത്തരവായി പുറത്തിറങ്ങൂ. നിയമവകുപ്പിന്റെ അംഗീകാരവും ലഭിക്കണം. ഇതിന് ഒരാഴ്ചയോളമെടുക്കും.
Read more









