സമര്‍പ്പിത
ഉജ്ജൈനിലെ പഠനത്തിനിടയ്ക്കാണ് രാജ്ഘട്ട് എന്ന സ്ഥലത്ത് ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ അധിവസിപ്പിച്ചിരുന്ന ‘പ്രേം പ്രഗതി’യില്‍ രണ്ടാഴ്ചയോളം ശുശ്രൂഷ ചെയ്യുവാന്‍ അവസരം ലഭിച്ചത്. മദ്ധ്യപ്രദേശിലുള്ള അനേകം ജില്ലകളില്‍നിന്നായി ഏകദേശം അറുപതോളം
Read more
