News Special ആനത്തലവട്ടം ആനന്ദന് അന്തരിച്ചു October 5, 2023October 5, 2023 darsakanadm 443 Views സിപിഎം മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന് അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു Related posts:പനി കിടക്കയില്‍ കേരളം; ഇന്നും നാളെയും ഡ്രൈഡേ, കൊതുകിന്റെ ഉറവിടം നശിപ്പിക്കണംസെപ്റ്റംബറിൽ കൊവാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരംമീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു