ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം..
2020 ഓഗസ്റ്റ് 4ന് ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഉണ്ടായ വൻസ്ഫോടനത്തിൽ തന്റെ ഇടത് കണ്ണ് നഷ്ടമായ സമ അൽ ഹമദ് എന്ന ആറു വയസ്സുകാരി ബാലികയുടെ ഹൃദയഭേദകമായ ചിത്രം.എ. എഫ്.പി.ഫോട്ടോഗ്രാഫർ അൻവർ അംറോ പകർത്തിയ ചിത്രം.