പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച 189 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 149 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
വിദേശത്തുനിന്ന് വന്നവര്‍
1) മസ്‌ക്കറ്റില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശി (53)
2) യുഎഇയില്‍ നിന്നും എത്തിയ നിരണം സ്വദേശി (42)
3) സൗദിയില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശി (54)
4) കുവൈറ്റില്‍ നിന്നും എത്തിയ ചന്ദനപ്പളളി സ്വദേശി (28)
5) സൗദിയില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശിനി (30)
6) ദുബായില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശി (44)
7) സൗദിയില്‍ നിന്നും എത്തിയ കുലശേഖരപതി സ്വദേശി (34)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
8) ബാംഗ്ലൂരില്‍ നിന്നും എത്തിയ മങ്ങാരം സ്വദേശി (68)
9) ബാംഗ്ലൂരില്‍ നിന്നും എത്തിയ മങ്ങാരം സ്വദേശിനി (60)
10) ബാംഗ്ലൂരില്‍ നിന്നും എത്തിയ മങ്ങാരം സ്വദേശി (62)
11) ബാംഗ്ലൂരില്‍ നിന്നും എത്തിയ മങ്ങാരം സ്വദേശി (25)
12) നാഗലാന്റില്‍ നിന്നും എത്തിയ കടമ്പനാട് സൗത്ത് സ്വദേശി (54)
13) മധ്യപ്രദേശില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (38)
14) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ മാരൂര്‍ സ്വദേശി (3)
15) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ മാരൂര്‍ സ്വദേശിനി (6)
16) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കൊല്ലം സ്വദേശിനി (58)
17) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തെങ്ങമം സ്വദേശി (52)
18) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മന്ദമരുതി സ്വദേശി (20)
19) കര്‍ണാടകയില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശി (25)
20) മധ്യപ്രദേശില്‍ നിന്നും എത്തിയ ഉതിമൂട് സ്വദേശി (4)
21) മധ്യപ്രദേശില്‍ നിന്നും എത്തിയ ഉതിമൂട് സ്വദേശി (25)
22) ഹൈദരാബാദില്‍ നിന്നും എത്തിയ കൊടുമണ്‍ സ്വദേശിനി (43)
23) ശ്രീനഗറില്‍ നിന്നും എത്തിയ ഏനാദിമംഗലം സ്വദേശി (48)
24) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശി (60)
25) ബാംഗ്ലൂരില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശി (56)
26) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കോട്ട സ്വദേശി (29)
27) ബാംഗ്ലൂരില്‍ നിന്നും എത്തിയ അറുകാലിക്കല്‍ സ്വദേശിനി (26)
28) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ ഏനാദിമംഗലം സ്വദേശിനി (32)
29) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വടക്കേക്കര സ്വദേശി (49)
30) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പന്തളം സ്വദേശി (48)
31) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പന്തളം സ്വദേശി (33)
32) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കിടങ്ങന്നൂര്‍ സ്വദേശി (19)
33) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കടമ്മനിട്ട സ്വദേശി (40)
34) ആസാമില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശി (41)
35) ഡല്‍ഹിയില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശി (31)
36) ആസാമില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (32)
37) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (21)
38) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (20)
39) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശി (28)
40) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശി (25)
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
41) ഇളമണ്ണൂര്‍ സ്വദേശിനി (50). സെപ്റ്റംബര്‍ 22ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് ക്യാന്‍സര്‍ മൂലം മരണമടഞ്ഞു. സെപ്റ്റംബര്‍ 15 ന് നടന്ന സ്രവ പരിശോധനയില്‍ കോവിഡ് രോഗബാധിത ആണെന്ന് വ്യക്തമായിരുന്നു.
42) മുത്തൂര്‍ സ്വദേശി (40). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
43) കിടങ്ങന്നൂര്‍ സ്വദേശി (24). സമ്പര്‍ക്കം
44) മാരാമണ്‍ സ്വദേശിനി (31). സമ്പര്‍ക്കം
45) കുറ്റൂര്‍ സ്വദേശി (28). സമ്പര്‍ക്കം
46) വടശേരിക്കര സ്വദേശിനി (8). സമ്പര്‍ക്കം
47) വടശേരിക്കര സ്വദേശി (13). സമ്പര്‍ക്കം
48) മണ്ണടി സ്വദേശി (8). സമ്പര്‍ക്കം
49) മണ്ണടി സ്വദേശി (12). സമ്പര്‍ക്കം
50) മണ്ണടി സ്വദേശിനി (38). സമ്പര്‍ക്കം
51) ഏനാത്ത് സ്വദേശിനി (14). സമ്പര്‍ക്കം
52) തുവയൂര്‍ സ്വദേശി (33). സമ്പര്‍ക്കം
53) മുത്തൂര്‍ സ്വദേശിനി (44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
54) ഇരവിപേരൂര്‍ സ്വദേശി (52). സമ്പര്‍ക്കം
55) ഏഴുമറ്റൂര്‍ സ്വദേശിനി (59). സമ്പര്‍ക്കം
56) കോയിപ്രം സ്വദേശി (32). സമ്പര്‍ക്കം
57) തിരുവല്ല സ്വദേശി (43). സമ്പര്‍ക്കം
58) തുകലശേരി സ്വദേശി (50). സമ്പര്‍ക്കം
59) എഴുമറ്റൂര്‍ സ്വദേശിനി (5). സമ്പര്‍ക്കം
60) കാവുംഭാഗം സ്വദേശി (45). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
61) മൂന്നാളം സ്വദേശി (23). സമ്പര്‍ക്കം
62) പയ്യനല്ലൂര്‍ സ്വദേശി (33). സമ്പര്‍ക്കം
63) പയ്യനല്ലൂര്‍ സ്വദേശിനി (72). സമ്പര്‍ക്കം
64) ചെറുകോല്‍ സ്വദേശിനി (61). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
65) വളളംകുളം സ്വദേശി (44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
66) കവിയൂര്‍ സ്വദേശിനി (66). സമ്പര്‍ക്കം
67) ഐക്കാട് സ്വദേശി (43). സമ്പര്‍ക്കം
68) തോട്ടമണ്‍ സ്വദേശി (39). സമ്പര്‍ക്കം
69) ചെന്നീര്‍ക്കര സ്വദേശി (18). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
70) അഴൂര്‍ സ്വദേശി (27). സമ്പര്‍ക്കം
71) പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (39). സമ്പര്‍ക്കം
72) കുറിച്ചുമുട്ടം സ്വദേശിനി (21). സമ്പര്‍ക്കം
73) ചാലാപ്പളളി സ്വദേശിനി (50). സമ്പര്‍ക്കം
74) കുറിച്ചിമുട്ടം സ്വദേശിനി (85). സമ്പര്‍ക്കം
75) വായ്പ്പൂര്‍ സ്വദേശിനി (50). സമ്പര്‍ക്കം
76) ഏഴംകുളം സ്വദേശി (58). സമ്പര്‍ക്കം
77) പത്തനംതിട്ട സ്വദേശി (20). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
78) കാരംകോട് സ്വദേശി (34). സമ്പര്‍ക്കം
79) അഴൂര്‍ സ്വദേശി (33). സമ്പര്‍ക്കം
80) തോണിപ്പാറ സ്വദേശി (57). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
81) കോയിപ്രം സ്വദേശിനി (75). സമ്പര്‍ക്കം
82) മൂന്നാളം സ്വദേശി (23). സമ്പര്‍ക്കം
83) തിരുവല്ല സ്വദേശി (36). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
84) പയ്യനല്ലൂര്‍ സ്വദേശി (62). സമ്പര്‍ക്കം
85) എഴുമറ്റൂര്‍ സ്വദേശി (34). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
86) പയ്യനല്ലൂര്‍ സ്വദേശിനി (27). സമ്പര്‍ക്കം
87) നെല്ലിമുകള്‍ സ്വദേശിനി (16). സമ്പര്‍ക്കം
88) വായ്പ്പൂര്‍ സ്വദേശി (43). സമ്പര്‍ക്കം
89) പളളിക്കല്‍ സ്വദേശി (84). സമ്പര്‍ക്കം
90) പളളിക്കല്‍ സ്വദേശി (12). സമ്പര്‍ക്കം
91) വായ്പ്പൂര്‍ സ്വദേശി (5). സമ്പര്‍ക്കം
92) പളളിക്കല്‍ സ്വദേശിനി (45). സമ്പര്‍ക്കം
93) വായ്പ്പൂര്‍ സ്വദേശി (12). സമ്പര്‍ക്കം
94) തെങ്ങമം സ്വദേശി (19). സമ്പര്‍ക്കം
95) ഇളംപളളില്‍ സ്വദേശി (3). സമ്പര്‍ക്കം
96) പഴകുളം സ്വദേശിനി (44). സമ്പര്‍ക്കം
97) മണക്കാല സ്വദേശിനി (58). സമ്പര്‍ക്കം
98) ആനന്ദപ്പളളി സ്വദേശിനി (44). സമ്പര്‍ക്കം
99) മൂന്നാളം സ്വദേശി (20). സമ്പര്‍ക്കം
100) വായ്പ്പൂര്‍ സ്വദേശി (30). സമ്പര്‍ക്കം
101) മാത്തൂര്‍ സ്വദേശി (41). സമ്പര്‍ക്കം
102) മേക്കുന്ന് സ്വദേശി (34). സമ്പര്‍ക്കം
103) പഴകുളം സ്വദേശിനി (48). സമ്പര്‍ക്കം
104) എഴുമറ്റൂര്‍ സ്വദേശി (47). സമ്പര്‍ക്കം
105) അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥന്‍ (47). സമ്പര്‍ക്കം
106) തിരുവല്ല സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ (34). സമ്പര്‍ക്കം
107) മൂന്നാളം സ്വദേശി (57). സമ്പര്‍ക്കം
108) വളഞ്ഞവട്ടം ഈസ്റ്റ് സ്വദേശിനി (30). സമ്പര്‍ക്കം
109) കവിയൂര്‍ സ്വദേശി (49). സമ്പര്‍ക്കം
110) പറക്കോട് സ്വദേശിനി (74). സമ്പര്‍ക്കം
111) ഇടത്തിട്ട സ്വദേശി (17). സമ്പര്‍ക്കം
112) അടൂര്‍ സ്വദേശി (42). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
113) വായ്പ്പൂര്‍ സ്വദേശി (10). സമ്പര്‍ക്കം
114) കൊട്ടരക്കര സ്വദേശിനി (35). സമ്പര്‍ക്കം
115) വായ്പ്പൂര്‍ സ്വദേശിനി (17). സമ്പര്‍ക്കം
116) പണയില്‍ സ്വദേശി (11). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
117) വായ്പ്പൂര്‍ സ്വദേശിനി (42). സമ്പര്‍ക്കം
118) വായ്പ്പൂര്‍ സ്വദേശി (47). സമ്പര്‍ക്കം
119) ഏനാദിമംഗലം സ്വദേശിനി (58). സമ്പര്‍ക്കം
120) പന്നിവിഴ സ്വദേശി (18). സമ്പര്‍ക്കം
121) പന്നിവിഴ സ്വദേശിനി (39). സമ്പര്‍ക്കം
122) പന്നിവിഴ സ്വദേശി (41). സമ്പര്‍ക്കം
123) ഏഴംകുളം സ്വദേശിനി (63). സമ്പര്‍ക്കം
124) കരുവാറ്റ സ്വദേശി (40). സമ്പര്‍ക്കം
125) പറക്കോട് സ്വദേശിനി (72). സമ്പര്‍ക്കം
126) ചന്ദനപ്പളളി സ്വദേശി (64). സമ്പര്‍ക്കം
127) ചൂരക്കോട് സ്വദേശി (47). സമ്പര്‍ക്കം
128) കലഞ്ഞൂര്‍ സ്വദേശിനി (44). സമ്പര്‍ക്കം
129) കുറവന്‍കുഴി സ്വദേശി (23). സമ്പര്‍ക്കം
130) ചന്ദനപ്പളളി സ്വദേശി (28). സമ്പര്‍ക്കം
131) വായ്പ്പൂര്‍ സ്വദേശി (38). സമ്പര്‍ക്കം
132) കോന്നി സ്വദേശി (19). സമ്പര്‍ക്കം
133) തുമ്പമണ്‍ സ്വദേശി (21). സമ്പര്‍ക്കം
134) പെരിങ്ങമല സ്വദേശി (42). സമ്പര്‍ക്കം
135) പെരിങ്ങമല സ്വദേശിനി (15). സമ്പര്‍ക്കം
136) പാടിമണ്‍ സ്വദേശി (60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
137) കൊടുമണ്‍ സ്വദേശി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
138) കൊടുമണ്‍ സ്വദേശി (21). സമ്പര്‍ക്കം
139) പറക്കോട് സ്വദേശി (50). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
140) മലയാലപ്പുഴ സ്വദേശി (64). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
141) പെരിങ്ങമല സ്വദേശി (19). സമ്പര്‍ക്കം
142) ഏഴംകുളം സ്വദേശിനി (60). സമ്പര്‍ക്കം
143) വെളളപ്പാറ സ്വദേശി (17). സമ്പര്‍ക്കം
144) വായ്പ്പൂര്‍ സ്വദേശി (41). സമ്പര്‍ക്കം
145) പൂഴിക്കാട് സ്വദേശി (27). സമ്പര്‍ക്കം
146) കൂടല്‍ സ്വദേശി (53). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
147) വായ്പ്പൂര്‍ സ്വദേശി (57). സമ്പര്‍ക്കം
148) മങ്ങാരം സ്വദേശിനി (49). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
149) കല്ലേലിത്തോട്ടം സ്വദേശി (32). സമ്പര്‍ക്കം
150) മങ്ങാരം സ്വദേശിനി (64). സമ്പര്‍ക്കം
151) ചിറ്റാര്‍ സ്വദേശിനി (65). സമ്പര്‍ക്കം
152) പറന്തല്‍ സ്വദേശിനി (61). സമ്പര്‍ക്കം
153) മുതപേഴുങ്കല്‍ സ്വദേശിനി (24). സമ്പര്‍ക്കം
154) പൂഴിക്കാട് സ്വദേശിനി (61). സമ്പര്‍ക്കം
155) പൂഴിക്കാട് സ്വദേശി (64). സമ്പര്‍ക്കം
156) പുളിഞ്ചാണി സ്വദേശിനി (64). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
157) കവിയൂര്‍ സ്വദേശി (39). സമ്പര്‍ക്കം
158) നൂറനാട് സ്വദേശി (57). സമ്പര്‍ക്കം
159) ഊട്ടുപ്പാറ സ്വദേശി (58). സമ്പര്‍ക്കം
160) മാവേലിക്കര സ്വദേശിനി (36). സമ്പര്‍ക്കം
161) തോന്നല്ലൂര്‍ സ്വദേശി (14). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
162) മല്ലപ്പളളി സ്വദേശി (28). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
163) നാല്‍ക്കാലിക്കല്‍ സ്വദേശി (70). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
164) പുല്ലാട് സ്വദേശി (20). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
165) നിരണം സ്വദേശിനി (37). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
166) മല്ലപ്പളളി സ്വദേശി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
167) പുല്ലാട് സ്വദേശിനി (53). സമ്പര്‍ക്കം
168) പളളിക്കല്‍ സ്വദേശി (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
169) നെല്ലിമല സ്വദേശിനി (45). സമ്പര്‍ക്കം
170) വയല സ്വദേശി (25). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
171) പത്തനംതിട്ട സ്വദേശി (33). സമ്പര്‍ക്കം
172) പത്തനംതിട്ട സ്വദേശിനി (10). സമ്പര്‍ക്കം
173) കുമ്പഴ സ്വദേശി (23). സമ്പര്‍ക്കം
174) ഓമല്ലൂര്‍ സ്വദേശി (26). സമ്പര്‍ക്കം
175) ഓമല്ലൂര്‍ സ്വദേശിനി (28). സമ്പര്‍ക്കം
176) ഓമല്ലൂര്‍ സ്വദേശിനി (28). സമ്പര്‍ക്കം
177) ചിറ്റാര്‍ സ്വദേശി (75). സമ്പര്‍ക്കം
178) പെരിങ്ങനാട് സ്വദേശി (35). സമ്പര്‍ക്കം
179) ഏഴംകുളം സ്വദേശിനി (29). പശ്ചാത്തലം വ്യക്തമല്ല.
180) കലഞ്ഞൂര്‍ സ്വദേശി (37). സമ്പര്‍ക്കം
181) ചെറുകോല്‍ സ്വദേശിനി (54). സമ്പര്‍ക്കം
182) മാത്തൂര്‍ സ്വദേശി (36). സമ്പര്‍ക്കം
183) നാരങ്ങാനം സ്വദേശി (10). സമ്പര്‍ക്കം
184) നാരങ്ങാനം സ്വദേശിനി (40). പശ്ചാത്തലം വ്യക്തമല്ല.
185) അടൂര്‍ സ്വദേശി (40). പശ്ചാത്തലം വ്യക്തമല്ല.
186) ഏനാത്ത് സ്വദേശിനി (31). സമ്പര്‍ക്കം
187) ചാലാക്കുഴി സ്വദേശി (79). സമ്പര്‍ക്കം
188) നെല്ലിക്കല്‍ സ്വദേശി (52). സമ്പര്‍ക്കം
189) ചാലാക്കുഴി സ്വദേശിനി (48). സമ്പര്‍ക്കം
